ബെംഗളൂരു: സുവര്‍ണ കര്‍ണാടക കേരള സമാജം ബെംഗളൂരു ഈസ്റ്റ് ശാഖ ഓഫീസ് ഉദ്ഘാടനം സാങ്കി പ്രസാദ് ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയും കര്‍ണാടക ഊര്‍ജ്ജ മന്ത്രിയുമായ കെ ജെ ജോര്‍ജ് പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാഖ ചെയര്‍മാന്‍ കെ വി ബാഹുലേയന്‍ അധ്യക്ഷത വഹിച്ചു.
മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും ശാഖ അഡൈ്വസര്‍ കെ ജെ ബൈജു സ്വാഗതം പറഞ്ഞു. സുവര്‍ണ ക്ലീനിക്ക് ഇന്‍ ചാര്‍ജ് ഡോ. രജനി സതീഷ്, സംസ്ഥാന പ്രസിഡന്റ് രാജന്‍ ജേക്കബ്, ജനറല്‍ സെക്രട്ടറി എആര്‍. രാജേന്ദ്രന്‍, ജില്ലാ പ്രസിഡന്റ് സന്തോഷ് തൈക്കാട്ടില്‍, ജില്ലാ സെക്രട്ടറി മഞ്ചുനാഥ് കെ എസ്, ശാഖ കണ്‍വിനര്‍ ബിജു ജോസഫ്, വനിതാ വിംഗ് കണ്‍വീനര്‍ മായ കൃഷണകുമാര്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് ചന്ദ്രസേനന്‍, മുന്‍ സെക്രട്ടറി ശശിധരന്‍, സ്ഥാപക അംഗം ബാലചന്ദ്രന്‍, മുന്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി ബിജു കോലംകുഴി എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ഭാരവാഹികള്‍, ജില്ലാ ഭാരവാഹികള്‍, സംഘടനയുടെ സ്ഥാപക നേതാക്കള്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍, ശാഖ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ശാഖ വൈസ് ചെയര്‍മാന്‍ അജിത് ബാബു നന്ദി പറഞ്ഞു.
The post സുവർണ കർണാടക കേരള സമാജം ഈസ്‌റ്റ് ശാഖ ഓഫീസ് ഉദ്ഘാടനം appeared first on News Bengaluru.
Powered by WPeMatico
പാലക്കാട്: പാലക്കാട് 38കാരിയ്ക്ക് നിപ ബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പാലക്കാട്ടെ 5 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു.…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് വൻ ഇടിവ്. പവന് 440 രൂപ കുറഞ്ഞ് 72,400 രൂപയായി. ഗ്രാമിന് 55 രൂപ…
സബ്രെഗ്: തന്നെ ദുർബലനായ കളിക്കാരനെന്നു വിളിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാള്‍സന് ചെസ് ബോർഡില്‍ തന്നെ…
ന്യൂഡൽഹി: ഉത്തരാഖണ്ഡില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ചാർ ധാം യാത്ര താല്‍ക്കാലികമായി നിർത്തിവെച്ചതായി മുഖ്യമന്ത്രി പുഷ്കർ ധാമി പ്രഖ്യാപിച്ചു.…
ബെംഗളൂരു: നന്ദിനി മിൽക്ക് പാർലർ അടിച്ചു തകർത്തതിനു കൊല്ലപ്പെട്ട മുൻ ഡിജിപി ഓം പ്രകാശിന്റെ മകൾ കൃതിക്കെതിരെ പോലീസ് കേസെടുത്തു.…
കോഴിക്കോട്:സ്വകാര്യ ആശുപത്രിയില്‍ മരിച്ച മലപ്പുറം മങ്കട സ്വദേശിനിയായ 18 കാരിക്ക് നിപ ബാധയെന്ന് സംശയം. പോസ്റ്റ്മോർട്ടത്തിന് ശേഷം കോഴിക്കോട് മെഡി.…