Categories: ASSOCIATION NEWS

സുവർണ കർണാടക കേരള സമാജം മഹിളാവിഭാഗം ഓണം, ഗാന്ധിജയന്തി ആഘോഷം സംഘടിപ്പിച്ചു

ബെംഗളൂരു: സുവര്‍ണ കര്‍ണാടകക കേരള സമാജം മഹിളാവിഭാഗം ഓണാഘോഷവും ഗാന്ധിജയന്തി ദിനാഘോഷവും നടത്തി. ഈസ്റ്റ് ശാഖ ചെയര്‍മാന്‍ ബാഹുലേയന്‍ ഉദ്ഘാടനം ചെയ്തു. ശാഖ അഡ്വൈസർ കെ ജെ ബൈജു മഹിള വിഭാഗം കണ്‍വീനര്‍മായ കൃഷ്ണകുമാര്‍ ശാഖ കണ്‍വീനര്‍ ബിജു ജോസഫ് എന്നിവര്‍ സംസാരിച്ചു.

ശാഖയിലെ അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഓണസദ്യയും നടന്നു. റിന്‍സി മാത്യു, ബിന്ദു സുഗുണന്‍, ആശാ , രുക്മണി, പ്രിയ, കിരണ്‍ നാഥ്, നോബി, നെല്‍സണ്‍, സണ്ണി ഫ്രാന്‍സിസ്, പ്രഭാകരന്‍, കൃഷ്ണകുമാര്‍, തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
<br>
TAGS : ONAM-2024

Savre Digital

Recent Posts

വോട്ടർ പട്ടികയിലെ ക്രമക്കേട് പരിശോധിക്കണം; തിരഞ്ഞെടുപ്പ് കമ്മിഷന് അപ്പീൽ നൽകി കർണാടക കോണ്‍ഗ്രസ്

ബെംഗളൂരു: കർണാടകയില്‍ വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപണങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് അപ്പീൽ നൽകി കർണാടക ഉപമുഖ്യമന്ത്രി ഡി കെ…

11 minutes ago

ലോകത്തെ ഏറ്റവും വലിയ ആഢംബരക്കപ്പലിന്റെ വാട്ടർ സ്ലൈഡ് തകർന്നു, ഒരാൾക്ക് പരുക്ക്

വാഷിങ്ടണ്‍: ലോകത്തെ ഏറ്റവുംവലിയ ആഡംബരക്കപ്പലായ 'ഐക്കണ്‍ ഓഫ് ദ സീസി'ലെ വാട്ടർ സ്ലൈഡ് തകർന്ന് ഒരാൾക്ക് പരുക്കേറ്റു. കപ്പലിലെ വിനോദങ്ങളുടെ…

43 minutes ago

കര്‍ണാടക സംസ്ഥാന യുവജനോത്സവത്തിന് വർണ്ണാഭ തുടക്കം

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ണാടകയിലെ യുവാക്കള്‍ക്കായി സംഘടിപ്പിക്കുന്ന യുവജനോത്സവത്തിന് ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ എഡൃൂക്കേഷന്‍ ട്രസ്റ്റ് ക്യാമ്പസില്‍ തുടക്കമായി.…

1 hour ago

കായിക മത്സരങ്ങൾ മാറ്റിവച്ചു

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ ഞായറാഴ്ച (10-08-2025) നടത്താൻ നിശ്ചയിച്ചിരുന്ന കായിക മത്സരങ്ങൾ പ്രതികൂല കാലാവസ്ഥ കാരണം മാറ്റിവച്ചു. മത്സരങ്ങള്‍ സെപ്തമ്പര്‍…

1 hour ago

ബെംഗളൂരു വിമാനത്താവളത്തിൽ ഗിബ്ബൺ കുരങ്ങുകളുമായി പിടിയിലായ യുവതി നേരത്തെ സമാനക്കേസുകളിലും പ്രതി

ബെംഗളൂരു: ബാങ്കോക്കിൽ നിന്ന് മൂന്ന് വിദേശ ഗിബ്ബൺ കുരങ്ങുകളെ കടത്താൻ ശ്രമിച്ചതിന് കഴിഞ്ഞ ദിവസം അറസ്റ്റിലായ ബെംഗളൂരു സ്വദേശിനി സമാനക്കേസുകളിൽ…

2 hours ago

എസ്.എസ്.എഫ് സാഹിത്യോത്സവ്

ബെംഗളൂരു: എസ്.എസ്.എഫ് ബെഗൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ സാഹിത്യോത്സവ് സംഘടിപ്പിച്ചു. “We Script the Era” എന്ന പ്രമേയത്തിൽ ബേഗൂർ, ഇത്ഖാൻ…

2 hours ago