ബെംഗളൂരു: സെൻ്റ് ജോസഫ് യൂണിവേഴ്‌സിറ്റി ഐഎസ്ആർഒ, ഡോ. റെഡ്ഡീസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയൻസസ് അടക്കമുള്ള പ്രമുഖ സ്ഥാപനങ്ങളുമായി സഹകരിച്ച് രണ്ടാഴ്ച നീളുന്ന സമ്മര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂൺ 10 മുതൽ 21 വരെയാണ് പരിപാടികൾ സംഘടിപ്പിക്കുക. സ്‌പേസ് ആൻഡ് ജിയോ സ്പേഷ്യൽ സയൻസസ്, ഡ്രഗ് ഡിസ്‌കവറി ആൻഡ് ഡെവലപ്‌മെൻ്റ് എന്നി വിഷയങ്ങള്‍ ആസ്പദമാക്കിയാണ് ക്യാമ്പ് ഒരുക്കുന്നത്.
മറ്റു സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും, ഫാക്കൽറ്റി അംഗങ്ങൾക്കും ക്യാമ്പില്‍ പങ്കെടുക്കാൻ അവസരമുണ്ട്. 15,000 രൂപയാണ് ഫീസ്. വ്യവസായ മേഖലെയെ കുറിച്ച് ആഴത്തിലുള്ള അറിവും, വീക്ഷണവും നേടുന്നത്തിനും ഈ മേഖലയിൽ വിജയകരമായ ഭാവി കെട്ടിപ്പടുക്കുന്നതിനും ക്യാമ്പ് സഹായിക്കും. കൂടാതെ നിരവധി തൊഴിൽദാതാക്കളെ പരിചയപ്പെടാനുള്ള അവസരവും ലഭിക്കും. മെയ് 30 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. സ്‌കോളർഷിപ്പുകളും മറ്റ് വിവരങ്ങളും അറിയുന്നതിന് സന്ദർശിക്കുക – https://sju.edu.in/summer-school/
[pdf-embedder url=”https://newsbengaluru.com/wp-content/uploads/2024/05/Drug-Discovery-Summer-School.pdf” title=”Drug Discovery Summer School”]
ചൈന: ചൊവ്വയെക്കുറിച്ചുള്ള നമ്മുടെ പരമ്പരാഗത സങ്കല്‍പ്പങ്ങളെ തിരുത്തിക്കുറിക്കുന്ന പുതിയ കണ്ടെത്തലുമായി ചൈനീസ് ശാസ്ത്രജ്ഞർ രംഗത്തെത്തിയിരിക്കുന്നു. ചൊവ്വയിലെ ഹീബ്രസ് വാലെസ് (Hebrus…
തിരുവനന്തപുരം: സിപിഎം സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയില്‍ ചേർന്നു. 35 വർഷമായി ഇടത് പക്ഷവുമായി സഹകരിച്ചുവെന്നും പഴയ ആശയവുമായി നിന്നാല്‍…
കൊച്ചി: നടി സ്നേഹ ശ്രീകുമാറിനെ അധിക്ഷേപിച്ചും ബോഡി ഷെയിമിങ് നടത്തിയും കലാമണ്ഡലം സത്യഭാമ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്…
ഡല്‍ഹി: 17 വയസ്സുള്ള ഷൂട്ടിങ് താരമായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ദേശീയ ഷൂട്ടിങ് പരിശീലകന്‍ അങ്കുഷ് ഭരദ്വാജിനെതിരെ ഹരിയാന…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് ഇടിവ്. പവന് 200 രൂപ കുറഞ്ഞ് 1,01,200 രൂപയിലെത്തി. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ്…
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹർഷിന വീണ്ടും സമരത്തിനിറങ്ങുന്നു. ആരോഗ്യ മന്ത്രിയുടെ വസതിക്ക് മുന്നില്‍ ഈ മാസം…