തിരുവനന്തപുരം: സേലം ഡിവിഷനിൽ നിർമാണപ്രവൃത്തി നടക്കുന്നതിനാൽ ട്രെയിൻ നിയന്ത്രണം. ഏതാനും ട്രെയിനുകൾ വഴി തിരിച്ചുവിടും. ചിലവയുടെ സർവീസുകൾ ഭാഗികമായിരിക്കും. തിരുച്ചിറപ്പള്ളി–-പാലക്കാട് ടൗൺ എക്‌സ്‌പ്രസ് (16843) 4, 8 തീയതികളിൽ തിരുപ്പൂരിനും പാലക്കാട് ടൗണിനുമിടയിൽ സർവീസ് നടത്തില്ല. തിരുച്ചിറപ്പള്ളി –-പാലക്കാട് ടൗൺ എക്‌സ്‌പ്രസ് (16843) 11, 15, 16, 18, 22, 24, 25, 29, 30 തീയതികളിൽ സുലുർ റോഡിൽ യാത്ര അവസാനിപ്പിക്കും.
<BR>
TAGS : RAILWAY
SUMMARY : Construction work in Salem division; train restrictions
വാഷിങ്ടണ്‍: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സീലിയ ഫ്‌ളാറസിനെയും ന്യൂയോര്‍ക്കില്‍ എത്തിച്ചു. മാന്‍ഹട്ടിലുള്ള ഹെലിപോര്‍ട്ടിലാണ് ഇരുവരെയും എത്തിച്ചത്. തുടര്‍ന്ന്…
ബെംഗളൂരു: നന്മ ബെംഗളൂരു കേരളസമാജം വാര്‍ഷിക പൊതുയോഗവും ക്രിസ്മസ്- പുതുവത്സരാഘോഷവും ഇന്ന് വൈകിട്ട് നാല് മുതല്‍ ഹുളിമാവ് സാന്തോം ചര്‍ച്ചില്‍…
റിയാദ്: സൗദി അറേബ്യയിലെ മദീനക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ നാലുപേർ മരിച്ചു. മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി നടുവത്ത്…
തൃശ്ശൂർ: തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വൻ തീപ്പിടിത്തം. റെയിൽവേ സ്റ്റേഷനിലെ ബൈക്ക് പാർക്കിങ് ഏരിയയിലാണ് തീപിടിച്ചത്. നിരവധി ബൈക്കുകൾ കത്തി…
ബെംഗളൂരു: നഗരത്തില്‍ കബൺപാർക്കിനും ലാൽബാഗിനും സമാനമായി മറ്റൊരു പാർക്കുകൂടി വരുന്നു. യെലഹങ്കയ്ക്ക് സമീപം 153 ഏക്കർ വിസ്തൃതിയിൽ ജൈവവൈവിധ്യ പാർക്ക്…
ബെംഗളൂരു: കേരള ആർടിസിയുടെ ഹൊസൂർ–കണ്ണൂർ വാരാന്ത്യ സ്വിഫ്റ്റ് ഡീലക്സ് ബസ് ബെംഗളൂരുവിലേക്ക് നീട്ടി. ഹൊസൂരിൽ നിന്നും ആരംഭിക്കുന്ന ബസില്‍ യാത്രക്കാരുടെ…