Categories: ASSOCIATION NEWS

സോവനീർ പ്രകാശനം

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് ഒണാഘോഷത്തോടനുബന്ധിച്ചു പുറത്തിറക്കിയ “ഓണനിലാവ് 2024” സ്മരണികയുടെ പ്രകാശനം സമാജം പ്രസിഡൻ്റ്  അഡ്വ. പ്രമോദ് വരപ്രത്ത് മുൻ ഇൻകംടാക്സ് സീനിയർ ഓഫീസറും സമാജം സീനിയർ സിറ്റിസൺ ഫോറം ജോയിൻ്റ് കൺവീനറുമായ വി. നിരഞ്ജനു നൽകി നിർവ്വഹിച്ചു. സെക്രട്ടറി സതീഷ് തോട്ടശ്ശേരി, ട്രഷറർ അരവിന്ദാക്ഷൻ പി. കെ എന്നിവർ സംസാരിച്ചു. ജഗത് എം.ജെ, ശിവദാസ് എടശ്ശേരി, ശിവശങ്കരൻ എൻ. കെ, സുധീർ പി, പ്രവീൺ എൻ.പി, പുരുഷോത്തമൻ എച്ച്. എന്നിവർ സംബന്ധിച്ചു.
<BR>
TAGS : MALAYALI ORGANIZATION

Savre Digital

Recent Posts

തെന്നിന്ത്യൻ നടി മീന ബി.ജെ.പിയിലേക്കെന്ന് റിപ്പോര്‍ട്ട്

ന്യൂഡൽഹി: തെന്നിന്ത്യൻ നടി മീന രാഷ്ട്രീയത്തിലേക്കെന്ന് റിപ്പോർട്ട്. ഉപരാഷ്ട്രപതി ജഗദീപ് ധര്‍കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് നടി ബിജെപിയില്‍ പ്രവേശിച്ചേക്കുമെന്ന ചര്‍ച്ച…

4 seconds ago

കൊടും ക്രൂരകൃത്യം; കാസറഗോഡ് അമ്മയെ മകൻ തീകൊളുത്തി കൊന്നു

കാസറഗോഡ്: മഞ്ചേശ്വരത്ത് മകന്‍ അമ്മയെ പെട്രോളൊഴിച്ച്‌ തീകാെളുത്തി കൊന്നു. വോര്‍ക്കാട് നലങ്ങി സ്വദേശി ഫില്‍ഡ (60) ആണ് കൊല്ലപ്പെട്ടത്. മൃതദേഹം…

42 minutes ago

ആറുവയസുകാരിയെ കൊലപ്പെടുത്തിയ പുലിയെ പിടികൂടി

തൃശൂർ: നാലര വയസുകാരിയെ കൊലപ്പെടുത്തിയ പുലിയെ പിടികൂടി. ജൂണ്‍ 20ന് തോട്ടം തൊഴിലാളിയായ ജാര്‍ഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകള്‍…

2 hours ago

ഇസ്രയേൽ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഇറാൻ കമാൻഡർ അലി ശാദ്മാനി മരിച്ചു; പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

ടെഹ്റാൻ: ഇസ്രയേൽ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഇറാൻ റവല്യൂഷനറി ഗാർഡ് കമാൻഡ് സെന്റർ തലവൻ അലി ശാദ്മാനി മരിച്ചു. ജൂൺ…

2 hours ago

അഭിനന്ദൻ വർധമാനെ പിടികൂടിയ പാക്‌ സൈനികൻ കൊല്ലപ്പെട്ടു

ന്യൂഡൽഹി: 2019ലെ ബാലാകോട്ട് വ്യോമാക്രമണത്തിനിടെ ഇന്ത്യന്‍ വ്യോമസേന പൈലറ്റ് അഭിനന്ദന്‍ വര്‍ധമാനെ പിടികൂടിയ പാക് സൈനിക സംഘത്തിലെ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു.…

2 hours ago

കേരളത്തിൽ 5 ദിവസം ഒറ്റപ്പെട്ട കനത്ത മഴ; 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം…

3 hours ago