Categories: KERALATOP NEWS

സ്‌കൂള്‍ കായികമേള; അത്‌ലറ്റിക്‌സ് കിരീടം മലപ്പുറത്തിന്

കൊച്ചി: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ അത്‌ലറ്റിക്‌സില്‍ കപ്പുയർത്തി മലപ്പുറം. ചരിത്രത്തില്‍ ആദ്യമാണ് അത്‌ലറ്റിക്‌സില്‍ മലപ്പുറം ചാമ്പ്യന്മാരാകുന്നത്. 22 സ്വര്‍ണവും 28 വെള്ളിയും 24 വെങ്കലവും നേടിയാണ് മലപ്പുറത്തിന്‍റെ നേട്ടം. മൂന്ന് ഫൈനല്‍ ബാക്കി നില്‍ക്കെ 233 പോയിന്‍റുമായാണ് മലപ്പുറം ഒന്നാമതെത്തിയത്.

രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് 191 പോയിന്‍റാണുള്ളത്. ഇനിയുള്ള എല്ലാ മത്സരത്തിലും സ്വര്‍ണം നേടിയാലും പാലക്കാടിന് ഒന്നാമതെത്താന്‍ കഴിയില്ല. അതേസമയം 1935 പോയിന്‍റുമായി തിരുവനന്തപുരമാണ് ഓവറോള്‍ ചാമ്പ്യന്മാര്‍. ഒളിംമ്പിക് മാതൃകയില്‍ നടത്തിയ ആദ്യ സംസ്ഥാന സ്‌കൂള്‍ കായിക മേളയാണ് ഇന്ന് കൊടിയിറങ്ങുന്നത്.

TAGS : SPORTS
SUMMARY : School Sports Festival; Athletics crown for Malappuram

Savre Digital

Recent Posts

രക്ത സമ്മര്‍ദത്തില്‍ വ്യതിയാനം; എൻ. സുബ്രഹ്മണ്യൻ ആശുപത്രിയില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ണികൃഷ്ണൻ പോറ്റിയും ഒന്നിച്ചുള്ള ഫോട്ടോ വക്രീകരിച്ച്‌ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ്…

46 minutes ago

കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില

തിരുവനന്തപുരം: കേരളത്തില്‍ സ്വർണവില കുതിച്ചുയരുന്നു. തുടർച്ചയായ നാലാം ദിവസവും വില ലക്ഷത്തിന് മുകളില്‍ തുടരുകയാണ്. പവന് 880 രൂപ ഉയർന്ന്…

2 hours ago

‘തൃക്കാക്കരയിലും കെപിസിസി മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടു’; സണ്ണി ജോസഫിന് പരാതി നല്‍കി ഉമ തോമസ്

കൊച്ചി: എറണാകുളം ഡിസിസിയില്‍ പൊട്ടിത്തെറി തുടരുന്നു. തൃക്കാക്കര നഗരസഭാ അധ്യക്ഷ സ്ഥാനം തീരുമാനിച്ചതിനെ ചൊല്ലി ഉമ തോമസ് എംഎല്‍എ രംഗത്തെത്തുകയായിരുന്നു.…

3 hours ago

ജില്ലാ സെക്രട്ടറി ആക്കിയില്ല; വിജയ്‌യുടെ കാര്‍ തടഞ്ഞ ടിവികെ വനിതാ നേതാവ് ജീവനൊടുക്കാൻ ശ്രമിച്ചു

ചെന്നൈ: സൂപ്പർതാരം വിജയ്‌യുടെ പാർട്ടിയായ ടിവികെ‌യില്‍ (തമിഴക വെട്രി കഴകം) ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചതില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച…

4 hours ago

നാട്യാഞ്ജലി സ്കൂൾ ഓഫ് പെർഫോമിംഗ് ആര്‍ട്സ് പത്താം വാർഷികാഘോഷം തിങ്കളാഴ്ച

ബെംഗളൂരു: നൃത്ത വിദ്യാലയമായ നാട്യാഞ്ജലി സ്കൂൾ ഓഫ് പെർഫോമിംഗ് ആര്‍ട്സിന്റെ പത്താം വാർഷികാഘോഷവും ഗജ്ജെ പൂജയും മല്ലേശ്വരം ചൗഡയ്യ മെമ്മോറിയൽ…

5 hours ago

ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ; മകരവിളക്ക് മഹോത്സവത്തിനായി 30ന് നട തുറക്കും

പത്തനംതിട്ട: ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ. രാവിലെ 10.10നും 11.30നും ഇടയിലുള്ള മുഹൂർത്തത്തിലാണ് തങ്ക അങ്കി ചാർത്തിയുള്ള പൂജ. മണ്ഡല പൂജയോട്…

5 hours ago