പാലക്കാട്: യാത്രതിരക്കിന്റെ പശ്ചാത്തലത്തില് ദക്ഷിണ റെയിൽവേ ഏര്പ്പെടുത്തിയ സ്പെഷ്യല് ട്രെയിൻ സർവീസുകൾ നീട്ടുന്നതായി പാലക്കാട് ഡിവിഷന്റെ ഔദ്യോഗിക അറിയിപ്പ്. താഴെ കൊടുത്തിരിക്കുന്ന ട്രെയിനുകളാണ് സർവീസുകൾ നീട്ടിയത്.
▪️ട്രെയിൻ നമ്പർ 06031 ഷൊർണൂർ ജംഗ്ഷൻ – കണ്ണൂർ 2025 ജൂൺ 14 വരെ സർവീസ് നടത്തും
▪️ട്രെയിൻ നമ്പർ 06032 കണ്ണൂർ – ഷൊർണുർ ജംഗ്ഷൻ 2025 ജൂൺ 14 വരെ സർവീസ് നടത്തും
▪️ട്രെയിൻ നമ്പർ 06030 തിരുനെൽവേലി ജംഗ്ഷൻ – മേട്ടുപ്പാളയം വീക്കിലി 2025 ജൂൺ 08 മുതൽ 29 ജൂൺ വരെ സർവീസ് നടത്തും
▪️ട്രെയിൻ നമ്പർ 06029 മേട്ടുപ്പാളയം – തിരുനെൽവേലി ജംഗ്ഷൻ വീക്കിലി 2025 ജൂൺ 09 മുതൽ 2025 ജൂൺ 30 വരെ സർവീസ് നടത്തും
ഈ ട്രെയിൻ സർവീസുകളുടെ സമയക്രമത്തിലും സ്റ്റോപ്പുകളിലും മാറ്റങ്ങളൊന്നുമില്ല.
<br>
TAGS : SOUTHERN RAILWAY, TRAIN SERVICE EXTENDED
SUMMARY : Special train services extended
ബെംഗളൂരു: സുവർണ കർണാടക കേരള സമാജത്തിന്റെ സംസ്ഥാന ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. സംസ്ഥാന പ്രസിഡണ്ടായി എ ആർ രാജേന്ദ്രൻ ജനറൽ…
കൊച്ചി: സ്വര്ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…
ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…
കാസറഗോഡ്: ദാതർ തിരുനൽവേലി എക്സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…
ബെയ്ജിങ്: എസ്സിഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്ക്വാഡുകൾ…