ബെംഗളൂരു: സ്വര്‍ഗറാണി ക്‌നാനായ കത്തോലിക്ക ദേവാലയത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ലയേണ്‍സ് ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടുകൂടി രക്തദാന ക്യാമ്പ് ക്യാമ്പും ബിജിഎസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടുകൂടി മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു,
സ്വര്‍ഗ്ഗറാണി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പ് രാജരാജേശ്വരി നഗര്‍ പോലീസ്റ്റ് സ്റ്റേഷന്‍ എസ്.ഐ നവീന്‍ ഉദ്ഘാടനം ചെയ്തു.
ഫാദര്‍ സ്റ്റീഫന്‍ കൊലക്കട്ടുകുടി, സിസ്റ്റര്‍ സോളി, അല്‍ഫോണ്‍സ് കുര്യന്‍, ചേതന, ജോമി തെങ്ങനാട്ട്, ജോസ് എം ജെ, ജോണ്‍സണ്‍ കെ ജെ, ജസ്റ്റിന്‍ ആന്റണി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. 34 ആളുകള്‍ ബ്ലഡ് രക്തദാനം നടത്തുകയുണ്ടായി. പരിപാടികള്‍ക്ക് ജൂബിലി കമ്മിറ്റി, വൈസിഎ അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
<BR>
TAGS : BLOOD DONATION
കൊച്ചി: ബലാത്സം?ഗ കേസില്‍ ഒളിവില്‍ കഴിയുന്ന റാപ്പര്‍ വേടന് വേണ്ടി പരിശോധന ശക്തമാക്കി പോലീസ്. അന്വേഷണം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുകയാണ്…
ആലപ്പുഴ: ആലപ്പുഴയില്‍ ദുരനുഭവങ്ങള്‍ കുറിച്ച നാലാം ക്ലാസുകാരിക്ക് നേരെ വീണ്ടും ആക്രമണം. കുട്ടിയുടെ പിതാവ് ഇന്നലെ വീട്ടില്‍ എത്തിയിരുന്നു. തൊട്ടടുത്ത…
തിരുവനന്തപുരം: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടലുടമയ്ക്ക് ദാരുണാന്ത്യം. നെടുമങ്ങാട് മാണിക്യപുരത്താണ് സംഭവം. ഹോട്ടലുടമയായ വിജയനാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നുമണിയോടെയാണ്…
ബെംഗളൂരു: എം,ഡി.എം.എ വിതരണ ശൃംഖല തലവനടക്കം നാല് പേര്‍ മംഗളൂരുവില്‍ അറസ്റ്റിലായി. ഉഡുപ്പി ഉദ്യാവര സാമ്പിഗെ നഗർ സ്വദേശി ദേവരാജ്…
തൃശൂർ: തൃശ്ശൂരില്‍ കൃഷിയിടത്തില്‍ പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഒപ്പം ഉണ്ടായിരുന്ന ഭര്‍ത്താവിനും ഷോക്കേറ്റു.…
തിരുവനന്തപുരം: അമ്മ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് വിവാദത്തില്‍ സൈബർ ആക്രമണം നേരിടുന്നെന്ന് കാട്ടി പരാതി നല്‍കി കുക്കു പരമേശ്വരൻ.…