തിരുവനന്തപുരം: കേരളത്തിൽ റെക്കോർഡുകള്‍ ഭേദിച്ചു കൊണ്ട് കുതിച്ചു കൊണ്ടിരുന്ന സ്വർണവില ഇന്ന് ഇടിഞ്ഞു. പവന് 360 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 58,520 ആയി.
ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 45 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 7315 ആയിട്ടുണ്ട്. ഒക്ടോബർ 16 നാണ് സ്വർണം റെക്കോർഡ് വിലയായ 57000 കടന്നത്. ഈ മാസത്തിന്റെ ആദ്യം 56,400 ആയിരുന്ന സ്വര്‍ണവില പിന്നീടങ്ങോട്ട് കയറിയും ഇറങ്ങിയും മുന്നേറുകയാണ്. ദീപാവലിയോടെ സ്വർണവില 60000 കടക്കുമെന്നാണ് റിപ്പോർട്ട്.
TAGS : GOLD RATES | DECREASE
SUMMARY : Gold rate is decreased
തിരുവനന്തപുരം: തിരുവനന്തപുരം ഡി സി സി പ്രസിഡന്റിന്റെ താത്കാലിക ചുമതല എന്‍ ശക്തന്. കെ പി സി സി വൈസ്…
കൊല്ലം: ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച അതുല്യയുടെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബുധനാഴ്ചയോ വ്യാഴാഴ്ചയോ നാട്ടിലെത്തിക്കാനാകുമെന്ന് കുടുംബം. ഷാർജയിലെ കേസുമായി…
ന്യൂഡൽഹി: വിമാനാപകടത്തില്‍ മരിച്ച 166 പേരുടെ കുടുംബങ്ങള്‍ക്ക് എയർ ഇന്ത്യ ഇടക്കാല നഷ്ടപരിഹാരം നല്‍കി. യാത്രക്കാരായ 147 പേരുടെ കുടുംബത്തിനും…
പാലക്കാട്: റെയില്‍പ്പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു. വള്ളിക്കുന്ന് നോര്‍ത്ത് ഒഴുകില്‍ തട്ടയൂര്‍ ഇല്ലത്ത് 'ശ്രേയസ്സ്' വീട്ടില്‍ രാജേഷിന്റെ…
ബെംഗളൂരു: ചിക്കമഗളൂരുവിൽ അനുവാദമില്ലാതെ വനമേഖലയിൽ ട്രക്കിങ് നടത്തിയ 103 വിനോദസഞ്ചാരികളെ പോലീസ് കസ്റ്റഡിയിലെടുത്തു. മുദ്ദിഗെരെയിലെ ചർമാടി ചുരത്തിലെ ബിടിരുത്തല വനത്തിലേക്കു…
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ ഒമ്പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം,…