Categories: KERALATOP NEWS

സ്വര്‍ണവിലയില്‍ നേരിയ കുറവ്

തിരുവനന്തപുരം: കേരളത്തില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്. 72,016 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില. പവന് 24 രൂപയുടെ കുറവാണ് ഇന്ന് രേഖപെടുത്തിയത്. ഒരു ഗ്രാം സ്വർണത്തിന് മൂന്ന് രൂപ കുറഞ്ഞ് 9002 രൂപയായി. ബുധനാഴ്ച മുതലാണ് സ്വര്‍ണവില താഴാന്‍ തുടങ്ങിയത്.

ഈ മാസം 12നാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. പത്തുദിവസത്തിനിടെ സ്വര്‍ണത്തിന് 4000ലധികം രൂപ വര്‍ധിച്ചിരുന്നു. ഇതിനുശേഷമാണ് സ്വർണത്തിന്റെ വില കുറയാൻ ആരംഭിച്ചത്. അന്താരാഷ്ട്ര വിപണിയിലെ സ്വർണ വില വർധനവ്, ഡോളറിൻ്റെ മൂല്യത്തിലുള്ള വ്യതിയാനം, പണപ്പെരുപ്പ ആശങ്കകള്‍ തുടങ്ങിയവയാണ് സ്വർണവിലയില്‍ മാറ്റം വരാനുള്ള പ്രധാന കാരണങ്ങള്‍.

TAGS : GOLD RATES
SUMMARY : Gold rate is decreased

Savre Digital

Recent Posts

റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും

തിരുവനന്തപുരം: ഓസ്കര്‍ ജേതാവും സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂല്‍ പൂക്കുട്ടി കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും. ഇന്ന് ഉത്തരവിറങ്ങും. സംവിധായകന്‍…

6 minutes ago

ഹമാസ് കരാര്‍ ലംഘിച്ചെന്ന് ഇസ്രയേല്‍; ഗാസയില്‍ ശക്തമായ ആക്രമണത്തിന് നെതന്യാഹുവിന്‍റെ ഉത്തരവ്

ജറുസലേം: ഗാസയിൽ ഹമാസ് സമാധാനക്കരാർ ലംഘിച്ചതായി ഇസ്രയേൽ. വെടിനിർത്തൽ കരാർ ഹമാസ് ലംഘിച്ചുവെന്ന് ആരോപിച്ച ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു, ഗാസയിൽ…

15 minutes ago

പ്രജ്ജ്വലിന്റെ ഹര്‍ജിയില്‍ എതിർവാദം സമര്‍പ്പിക്കാന്‍ എസ്‌ഐടിയോട് ഹൈക്കോടതി

ബെംഗളൂരു : ബലാത്സംഗക്കേസിലെ ശിക്ഷ റദ്ദാക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ജെഡിഎസ് മുൻ എംപി പ്രജ്ജ്വൽ രേവണ്ണ നൽകിയ ഹര്‍ജിയില്‍…

41 minutes ago

പൊതുസ്ഥലങ്ങളിൽ പരിപാടികൾ നടത്താൻ മുൻകൂർ അനുമതി നിർബന്ധമാക്കുന്ന ഉത്തരവിന് താത്കാലിക സ്റ്റേ

ബെംഗളൂരു: പൊതുസ്ഥലങ്ങളിൽ പരിപാടികൾ നടത്താൻ മുൻകൂർ അനുമതി നിർബന്ധമാക്കുന്നതിന് കർണാടക സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി സ്റ്റേചെയ്തു. പുനചേതന സേവാ…

1 hour ago

കേരളസമാജം ചാരിറ്റബിൾ സൊസൈറ്റി ‘റൈറ്റ് ടു ഷെൽട്ടർ’ പദ്ധതി; ആശയരേഖ പ്രകാശനം ചെയ്തു

ബെംഗളൂരു: കേരളസമാജം ചാരിറ്റബിൾ സൊസൈറ്റി മഹിളാസമിതി നടപ്പാക്കുന്ന തെരുവോരങ്ങളിൽ കഴിയുന്നവര്‍ക്കുള്ള പുനരധിവാസ പദ്ധതിയായ റൈറ്റ് ടു ഷെൽട്ടറിന്റെ ആശയരേഖ പുറത്തിറക്കി.…

1 hour ago

രാജ്യത്തെ 22 സര്‍വകലാശാലകള്‍ വ്യാജം, കേരളത്തിൽ നിന്ന് ഒന്ന്; ഏറ്റവും പുതിയ പട്ടിക പുറത്ത് വിട്ട് യുജിസി

ന്യൂഡൽഹി: രാജ്യത്തെ വ്യാജ സർവകലാശലകളുടെ ഏറ്റവും പുതിയ പട്ടിക പുറത്തുവിട്ട് യു.ജി.സി. കേരളത്തിൽ നിന്നുൾപ്പെടെയുള്ള 22 യൂനിവേഴ്സിറ്റികളുടെ പട്ടികയാണ് യു.ജി.സി…

8 hours ago