തിരുവനന്തപുരം: സ്വര്‍ണവിലയില്‍ നേരിയ വർധനവ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വര്‍ധിച്ചത്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 6,945 രൂപയാണ്. ഒരു പവന് 55,560 രൂപയും. 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ചു രൂപയാണ് കൂടിയത്. വെള്ളി വിലയില്‍ മാറ്റമൊന്നുമില്ലാതെ ഗ്രാമിന് 97 രൂപയില്‍ തുടരുന്നു.
ആഗോള തലത്തില്‍ സ്വര്‍ണത്തിനുണ്ടായ ഡിമാന്‍ഡില്‍ കുറവു വന്നതാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വില കുറയാന്‍ കാരണം. നിലവില്‍ ആഗോള വിപണിയില്‍ ഔണ്‍സിന് 2,568 ഡോളറാണ് സ്വര്‍ണത്തിന്റെ വില. ഡിസംബറില്‍ 3,000 ഡോളറിലേക്ക് എത്തുമെന്ന് നിഗമനങ്ങളുണ്ടായിരുന്നെങ്കിലും പുതിയ ലോക സാഹചര്യങ്ങള്‍ ഇത്തരമൊരു അവസ്ഥയിലേക്ക് സ്വര്‍ണത്തെ എത്തിക്കില്ലെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.
TAGS : GOLD RATES
SUMMARY : Gold rate is increased
കണ്ണൂർ: മദ്യപിച്ച് വാഹനമോടിച്ച പോലീസുകാരനെതിരെ കേസെടുത്തു. സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐ പി ശിവദാസനെതിരെയാണ് കേസെടുത്തത്. സിനിമാ താരം കൂടിയാണ്…
കണ്ണൂർ: ഇരിട്ടി- വിരാജ്പേട്ട റൂട്ടില്‍ മാക്കൂട്ടം ചുരം പാതയില്‍ ബസ്സിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീയണക്കാൻ ശ്രമിച്ചെങ്കിലും ബസ് പൂർണമായും…
കൊച്ചി: ബലാത്സംഗക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിന് നോട്ടീസ് അയച്ച് കോടതി. സർക്കാരിന്റെ അപ്പീലില്‍ ആണ് നോട്ടീസ്. അപ്പീല്‍ ക്രിസ്മസ് അവധിക്ക്…
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഗ്രാം വില 75 രൂപ വര്‍ധിച്ച് 12,350 രൂപയായി. പവന്‍ വില…
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിവാദങ്ങള്‍ക്കിടെ ക്ഷേത്ര ഉദ്ഘാടന പരിപാടിയില്‍ നിന്ന് പിൻമാറി നടൻ ദിലീപ്. എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള…
ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷന്‍ കുടുംബസംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് കേണൽ ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ജനുവരി 11-ന് ഇന്ദിരാനഗർ ഇസിഎ…