Categories: KERALATOP NEWS

സ്വര്‍ണവിലയിൽ ഇന്നും ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വില ഇന്നും ഇടിഞ്ഞു. പവന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 63,920 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 7,990 രൂപയുമായി. വ്യാഴാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 360 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന് 64160 രൂപയിലാണ് വ്യാപാരം നടന്നത്. ഗ്രാമിന് 45 രൂപ കുറഞ്ഞ് 8020 രൂപയായിരുന്നു.

കഴിഞ്ഞ രണ്ട് മാസവും കുത്തനെ ഉയർന്ന സ്വർണവില മാർച്ച്‌ മാസം തുടക്കം മുതല്‍ ഇടിയുന്ന കാഴ്ചയാണ് കണ്ടത്. മാർച്ച്‌ ഒന്നിന് 63520 രൂപയാണ് ഒരു പവൻ സ്വർണത്തിന് രേഖപ്പെടുത്തിയത്. ഇതായിരുന്നു ഈ മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്ക്. ഈ നിരക്കില്‍ തന്നെയായിരുന്നു പിന്നീട് മൂന്ന് ദിവസവും വ്യാപാരം നടന്നത്. എന്നാല്‍ മാർച്ച്‌ നാലിന് സ്വർണവിലയില്‍ നേരിയ വർധനവ് ഉണ്ടായി. ഇതോടെ വീണ്ടും 64000 കടന്ന് സ്വർണവില മുന്നേറി.

തൊട്ടടുത്ത ദിവസം വീണ്ടും സ്വര്‍ണവില പഴയ നിലയിലേക്ക് തിരിച്ചുകയറിയിരുന്നു. അന്ന് പവന് 64520 രൂപയായിരുന്നു. ഇതോടെ ആശങ്കയിലായ സ്വർണ പ്രേമികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ സ്വർണ വില. രാജ്യാന്തര വിപണിയിലുണ്ടാകുന്ന മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.

TAGS : GOLD RATES
SUMMARY : Gold rate is decreased

Savre Digital

Recent Posts

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ഇന്ന് കേരളത്തില്‍

തിരുവനന്തപുരം: രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും. ഉപരാഷ്ട്രപതിയായി ചുമതലയേറ്റശേഷം നടത്തുന്ന ആദ്യ കേരള സന്ദർശനമാണിത്. കൊല്ലം…

3 minutes ago

സൗജന്യ മെഡിക്കൽ ക്യാമ്പ്

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോണും മെഡാക്സ് ഹോസ്പിറ്റലും സംയുക്തമായി നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് സംസ്ഥാന പ്രസിഡണ്ട്…

41 minutes ago

വൈ​റ്റ് ടോ​പ്പി​ങ് പ്ര​വൃ​ത്തി​ക​ൾ; മജ​സ്റ്റി​ക്കി​ന് ചു​റ്റു​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടും

ബെംഗ​ളൂ​രു: വൈ​റ്റ് ടോ​പ്പി​ങ് പ്ര​വൃ​ത്തി​ക​ൾ കാ​ര​ണം മജ​സ്റ്റി​ക്കി​ന് ചു​റ്റു​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടും. മജ​സ്റ്റി​ക് ഉ​പ്പ​ര​പ്പെ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ മു​ത​ൽ…

49 minutes ago

അഫ്‌ഗാനില്‍ വന്‍ ഭൂചലനം; റിക്‌ടർ സ്‌കെയിലിൽ രേഖപ്പെടുത്തിയത് 6.3 തീവ്രത, വ്യാപക ദുരന്ത സാധ്യതയെന്ന് റിപ്പോര്‍ട്ട്

കാബൂൾ: അഫ്‌ഗാനിസ്ഥാനിലെ ജനസാന്ദ്രതയേറിയ നഗരങ്ങളിലൊന്നായ മസർ-ഇ-ഷെരിഫിൽ വന്‍ഭൂചലനം. റിക്‌ടർ സ്‌കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കൽ സർവെ അറിയിച്ചു.…

1 hour ago

സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​നം ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: 54-ാമത് സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡു​ക​ൾ ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും. പ്ര​കാ​ശ് രാ​ജ് അ​ധ്യ​ക്ഷ​നാ​യ ജൂ​റി​യാ​ണ് അ​വാ​ർ​ഡു​ക​ൾ നി​ർ​ണ​യി​ച്ച​ത്. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന്…

2 hours ago

നിയന്ത്രണം വിട്ട ആംബുലൻസ് സ്‌കൂട്ടറിലിടിച്ച് ദമ്പതികൾ മരിച്ചു

ബെംഗളുരു: വിൽസൺ ഗാർഡൻ ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധിയിലെ ഡബിൾ റോഡിന് സമീപം രോഗിയില്ലാതെ അമിതവേഗതയിൽ വന്ന ആംബുലൻസ് ഇരുചക്രവാഹനത്തിൽ…

2 hours ago