തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില റെക്കോഡ് നേട്ടത്തിലേക്ക് കുതിക്കുന്നു. ഒറ്റയടിക്ക് 600 രൂപ കൂടി സ്വര്‍ണവില 60,000 കടന്നിരിക്കുകയാണ്. ഒരു പവൻ സ്വർണത്തിന് 60200 രൂപയാണ് ഇന്ന് നല്‍കേണ്ടത്. ഒരു ഗ്രാം സ്വർണത്തിന് 75 രൂപയാണ് ഇന്ന് വർധിച്ചത്. ഒരു ഗ്രാം സ്വർണത്തിന് 7525 രൂപയാണ് ഇന്നത്തെ വില. ഈ വാരത്തിന്‍റെ ആരംഭത്തില്‍ പവന് 59,600 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്.
അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 65 രൂപ വര്‍ധിച്ച് 6205 രൂപയിലെത്തി. വെള്ളിയുടെ വില 99 രൂപ എന്ന ഗ്രാം നിരക്ക് തുടരുകയാണ്. രാജ്യാന്തര തലത്തില്‍ നിക്ഷേപം വര്‍ധിക്കുന്നതാണ് സ്വര്‍ണവില ഉയരാന്‍ കാരണമെന്നാണ് സൂചന. ഡോളറിന്റെ ഉയര്‍ച്ചയും രൂപയുടെ തകര്‍ച്ചയുമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില വര്‍ധിക്കാനും ഇടയാക്കിയത്. രാജ്യാന്തര തലത്തിലെ സംഘര്‍ഷങ്ങളും സ്വര്‍ണ്ണവിലയെ സ്വാധീനിക്കാന്‍ കാരണമാകുന്നു.
TAGS : GOLD RATES
SUMMARY : Gold rate is increased
ശ്രീനഗർ: ജമ്മുകാശ്മീരിലെ കത്വ ജില്ലയിൽ ശനിയാഴ്ച അർദ്ധരാത്രിയുണ്ടായ മേഘവിസ്ഫോടനത്തിൽ ഏഴ് പേർ മരിക്കുകയും ആറ് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. രാജ്ബാഗിലെ…
തൃശൂര്‍: തൃശൂരിലെ കള്ളവോട്ട് വിഷയത്തിൽ മൗനം വെടിഞ്ഞ് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ആരോപണങ്ങൾക്ക് മറുപടി പറയില്ല. മറുപടി തിരഞ്ഞെടുപ്പ് കമ്മീഷൻ…
പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ കക്കി ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നു. രണ്ട്, മൂന്ന് നമ്പര്‍ ഷട്ടറുകളാണ്…
ഡൽഹി: 2012-ലെ കലാപക്കേസിലും കൊലപാതകശ്രമക്കേസിലും ശിക്ഷിക്കപ്പെട്ട ഗുണ്ടാ നേതാവായ സല്‍മാൻ ത്യാഗിയെ മണ്ടോളി ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ജയില്‍…
ബെംഗളൂരു: കർണാടകയുടെ തീരദേശ, മലനാട് ജില്ലകളിൽ കനത്ത മഴ. ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ, സുബ്രഹ്മണ്യ, കടബാ, പുത്തൂർ, ബണ്ട്വാൾ,…
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് മാതാപിതാക്കള്‍. ആവശ്യമുന്നയിച്ച് തിരുവനന്തപുരം സി ജെ എം കോടതിയില്‍ ഹർജി…