ബെംഗളൂരു: സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങുകൾ നടക്കുന്ന ബെംഗളൂരുവിലെ എംജി റോഡ് ഭാഗങ്ങളിൽ നാളെ രാവിലെ 6 മുതൽ 11 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സെൻട്രൽ സ്ട്രീറ്റു മുതൽ അനിൽ കുംബ്ലെ സർക്കിൾ, കബൻ റോഡിൽ സിടിഒ സർക്കിൾ മുതൽ കെ.ആർ റോഡ്- ജംഗ്ഷൻ വരെയും എംജി. റോഡിൽ അനിൽ കുംബ്ലെ സർക്കിൾ മുതൽ ക്വീൻസ് വരെയുമാണ് പാർക്കിംഗ് നിരോധനം ഏർപ്പെടുത്തിയത്.
പരേഡ് കാണാനെത്തുന്നവർ വാഹനങ്ങൾ ശിവാജി നഗർ ബിഎംടിസി ടെർമിനലിൽ പാർക്ക് ചെയ്യണമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.
<BR>
TAGS : BENGALURU | TRAFFIC BAN
SUMMARY : Independence Day Celebration; Traffic restrictions were imposed
പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുർമു സന്നിധാനത്തെത്തി അയ്യപ്പ ദർശനം നടത്തി. പമ്പാ സ്നാനത്തിന് ശേഷം കെട്ട് നിറച്ച് ഇരുമുടിക്കെട്ടുമായാണ് രാഷ്ട്രപതി…
ബെംഗളൂരു: കര്ണാടകയിലെ പുത്തൂരില് അനധികൃത കാലിക്കടത്ത് ആരോപിച്ച് മലയാളിയെ വെടിവെച്ചു. പോലീസാണ് മലയാളിയായ ലോറി ഡ്രൈവര്ക്കുനേരെ വെടിയുതിര്ത്തത്. കാസറഗോഡ് സ്വദേശി…
കൊച്ചി: നടൻ മമ്മൂട്ടിയുടെ വാത്സല്യം പദ്ധതിയില് അഞ്ചു വയസുകാരി നിയയ്ക്ക് ആശ്വസം. മൂത്രനാളിയില് ഉണ്ടായ തടസ്സം മൂലം ബുദ്ധിമുട്ട് അനുഭവിച്ച…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവില കുത്തനെ കുറഞ്ഞു. പവന് 2480 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ 94,000 ത്തിന് താഴേക്ക് എത്തിയിരിക്കുകയാണ്…
പത്തനംതിട്ട: ശബരിമല സന്ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമു സഞ്ചരിച്ച ഹെലികോപ്ടർ കോണ്ക്രീറ്റില് താഴ്ന്നു. പത്തനംതിട്ട പ്രമാടം ഗ്രൗണ്ടില് ഇറങ്ങിയ ഹെലികോപ്ടറാണ്…
മലപ്പുറം: മലപ്പുറം കോട്ടയ്ക്കലിൽ തെരുവ് നായ ആക്രമണത്തിൽ എട്ട് വയസുകാരന് പരുക്കേറ്റു. കോട്ടയ്ക്കൽ സ്വദേശി വളപ്പിൽ ലുക്മാൻൻ്റെ മകൻ മിസ്ഹാബ്…