കേരളത്തിൽ സ്വർണവിലയില് നേരിയ ഇടിവ്. ഇന്നലെ കത്തിക്കയറിയ സ്വർണവിലയില് ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 65000ന് മുകളില് തന്നെയാണ് സ്വർണവ്യാപാരം നടക്കുന്നത്. 65760 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നല്കേണ്ടത്. 10 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് കുറഞ്ഞത്. 8220 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില.
അതേസമയം, വെള്ളിയുടെ വിലയില് വർധനവ്. ഒരു ഗ്രാം വെള്ളിക്ക് 112.10 രൂപയും, ഒരു കിലോ വെള്ളിക്ക് 1,12,100 രൂപയുമാണ് നിലവിലെ നിരക്ക്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങള്, ഡോളർ-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ ഇന്ത്യയിലെ സ്വർണവിലയെ നേരിട്ട് ബാധിക്കുന്നു.
TAGS : GOLD RATES
SUMMARY : Gold rate is decreased
ബെംഗളൂരു: എസ്.എസ്.എഫ് ബെഗൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ സാഹിത്യോത്സവ് സംഘടിപ്പിച്ചു. “We Script the Era” എന്ന പ്രമേയത്തിൽ ബേഗൂർ, ഇത്ഖാൻ…
ബെംഗളൂരു: സമന്വയ ഹലസുരു ഭാഗിൻ്റെ നേതൃത്വത്തിൽ സെപ്റ്റംബർ 21ന് കാച്ചറക്കനഹള്ളി ദക്ഷിണ അയോദ്ധ്യ(ഇസ്കോൺ ക്ഷേത്രം,എച്ച് ബി ആര് ലേയൌട്ട് )ശ്രീ…
തിരുവനന്തപുരം: കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാന്ദ്ര തോമസിനെതിരെ വിമർശനവുമായി നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. സാന്ദ്ര തോമസ്…
പാലക്കാട്: ചിറ്റൂർ പുഴയില് ഒഴുക്കില്പ്പെട്ട രണ്ട് യുവാക്കളും മുങ്ങിമരിച്ചു. കോയമ്പത്തൂരില് നിന്നെത്തിയ വിദ്യാർഥി സംഘത്തിലെ രാമേശ്വരം സ്വദേശികളായ ശ്രീ ഗൗതം,…
ന്യൂഡല്ഹി: കനത്ത മഴയില് ഹരിഹർ നഗറില് ക്ഷേത്രമതില് മതില് ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ ഏഴുപേർ മരിച്ചു. എട്ടുപേരാണ് അപകടത്തില്പെട്ടത്. ഇതില് ഒരാള്…
കൊച്ചി: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ്…