കേരളത്തിൽ സ്വർണ വില വീണ്ടും കുതിപ്പ് തുടരുകയാണ്. 35 രൂപയുടെ വർധനവാണ് ഒരു ഗ്രാം സ്വർണത്തിന്റെ വിലയില്‍ ഇന്ന് ഉണ്ടായത്. ഗ്രാമിന് 35 രൂപ കൂടി വർധിച്ചതോടെ ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 6,750 രൂപയിലെത്തി. 250 രൂപയുടെ വർധനവ് ഒരു പവൻ സ്വർണവിലയില്‍ ഉണ്ടായതോടെ ഒരു പവൻ സ്വർണം ലഭിക്കണമെങ്കില്‍ 54,280 രൂപ നല്‍കേണ്ടിവരും.
സ്വർണവിലയില്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണ് ഇന്നത്തേത്. കഴിഞ്ഞ ദിവസം നേരിയ ഇടിവ് സ്വർണവിലയില്‍ ഉണ്ടായിരുന്നുവെങ്കിലും ഇന്ന് സ്വർണവില വീണ്ടും വർധിക്കുകയായിരുന്നു. 80 രൂപയുടെ കുറവാണ് ഒരു പവൻ സ്വർണ്ണവിലയില്‍ ഇന്നലെ ഉണ്ടായത്.
TAGS : GOLD RATES | INCREASED | KERALA
SUMMARY : Gold rate is increased
തിരുവനന്തപുരം: പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ. തലസ്ഥാനത്ത് ഡിജെ പാർട്ടികളിൽ ഗുണ്ടകൾക്ക് വിലക്ക് ഏർപ്പെടുത്തി പോലീസ്. തിരുവനന്തപുരം സിറ്റി…
കോട്ടയം: മലപ്പുറത്തുനിന്ന് ഗവിയിലേക്കുപോയ കെഎസ്ആർടിസിയുടെ ഉല്ലാസയാത്ര ബസ് മണിമല പഴയിടത്ത് വെച്ച് കത്തിനശിച്ചു. ബസിൽ നിന്ന് പുക ഉയരുന്നത് കണ്ട്…
ബെംഗളുരു: ബാനസവാടി-ബയ്യപ്പനഹള്ളി എസ്എംവിടി സ്റ്റേഷനുകൾക്കിടയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ജനുവരി 3, 4,5 തീയതികളില്‍ കേരളത്തിലേക്കുള്ള ട്രെയിൻ സര്‍വീസുകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി…
ബെംഗളൂരു: പേയിങ് ഗസ്റ്റ് താമസസ്ഥലത്ത് ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ചു യുവാവ് മരിച്ചു. കുന്ദലഹള്ളിയില്‍ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. ബള്ളാരി സ്വദേശിയായ…
തിരുവനന്തപുരം: മെഡിസെപ് ഒന്നാംഘട്ട പദ്ധതി ജനുവരി 31 വരെ തുടരും. ഒരു മാസം കൂടി ഒന്നാം ഘട്ട പദ്ധതി തുടരുന്നതിനുള്ള…
ന്യൂഡൽഹി: 2026 മാർച്ച് 3 ന് നടത്താൻ നിശ്ചയിച്ചിരുന്ന 10, 12 ക്ലാസ് പരീക്ഷകൾ സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചതായി സെൻട്രൽ ബോർഡ്…