ബെംഗളൂരു: സൗത്ത് ബാംഗ്ലൂര്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന കരോള്‍ ഗാന മത്സരം സാന്താ ബീറ്റ്‌സ് 2024 മാണ്ഡ്യ രൂപത ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് അലക്‌സ് ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫാദര്‍ ബേബി തോമസ് ഹാരിസ് പിഎസ്, കേരളസമാജം ജനറല്‍ സെക്രട്ടറി റെജികുമാര്‍ ശിവപ്രസാദ്, ബിനു വി ആര്‍, വിനോദ് കുമാര്‍, സന്ധ്യ അനില്‍, നാന്‍സി ഹാരിസ് ഡോ. നകുല്‍, തുടങ്ങിയവര്‍ സംസാരിച്ചു. ജാലഹള്ളി സെന്റ് തോമസ് ഫൊറോനാ ചര്‍ച്ച്, സെന്റ് ഡയോനീഷ്യാസ് ചര്‍ച്ച് ദാസറഹള്ളി, സെന്റ് ഗ്രിഗോറീയസ് ഓര്‍ത്തഡോസ് ചര്‍ച്ച് മത്തിക്കരെ എന്നീ ടീമുകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
<br>
TAGS : CHRISTMAS CAROL
കൊച്ചി: യുവ സംവിധായകര്‍ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ എക്‌സൈസ് കുറ്റപത്രം സമര്‍പ്പിച്ചു. സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ,…
ചെന്നൈ: വാർത്താ സമ്മേളനത്തിൽ ശരീര അധിക്ഷേപം നടത്തിയ യൂട്യൂബർക്ക് ചുട്ടമറുപടിയുമായി നടി ഗൗരി കിഷൻ. ഭാരം എത്രയെന്ന യൂട്യൂബറുടെ ചോദ്യത്തിനോടാണ്…
കൊല്ലം: കോണ്‍ഗ്രസ് നേതാവായ വെട്ടിക്കവല ഗ്രാമപഞ്ചായത്ത് തലച്ചിറ വാര്‍ഡ് അംഗം അബ്ദുള്‍ അസീസിനെതിരെ പാര്‍ട്ടി നേതൃത്വം നടപടി സ്വീകരിച്ചു. അടുത്ത…
ബെംഗളൂരു: റാപ്പിഡോ ഡ്രൈവര്‍ വ്യാജ ആപ് ഉപയോഗിച്ച് യാത്രക്കാരിയില്‍ നിന്ന് അമിത തുക ഈടാക്കാൻ ശ്രമം. മീന ഗോയൽ എന്ന…
മുംബയ്: പ്രശസ്ത നടിയും പിന്നണി ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രിയോടെയാണ് അന്ത്യം. സഹോദരൻ…
ബെംഗളൂരു: സംസ്ഥാനത്ത് 2025-26 വർഷത്തെ എസ്എസ്‌എൽസി, രണ്ടാം പി.യു.സി, പരീക്ഷ അന്തിമ ഷെഡ്യൂൾ കെ.എസ്.ഇ.എ.ബി പുറത്തിറക്കി. എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 18…