▪️ അലക്സ് ജോസഫ്, പി.എസ്. ഹാരിസ്, കെ. കുര്യൻ
ബെംഗളൂരു: സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷന്‍ (എസ്ബിഎംഎ) വാർഷിക പൊതുയോഗത്തിൽ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.
ഭാരവാഹികള്‍: അലക്സ് ജോസഫ് (പ്രസി.), പി.എസ്. ഹാരിസ് (ജനറൽ സെക്ര.), കെ. കുര്യൻ ( ഖജാൻജി), സി. ഉദയകുമാർ (വൈസ് പ്രസി.), വിനോദ് കുമാർ (ജോയിന്റ് സെക്ര.), ജോണിച്ചൻ (ജോയിന്റ് ഖജാ.), ഡിനു (കോഡിനേറ്റർ)
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍: കെ.പി. ജോർജുകുട്ടി, ഡോൾഫി ജോർജ്, രാജേഷ് നായർ, സുജിത്ത് വട്ടപ്പറമ്പിൽ, ടോംസ് മാത്യു, മധുസൂദനൻ, നീനു പങ്കജ്, സന്ധ്യ അനിൽ, നാൻസി ഹാരിസ്, ബി.കെ. നകുൽ, അനീഷ് പിള്ള, അനിൽ ജോസഫ്, കെ.ജെ. ജോൺസൺ, എ.ആർ. പ്രവീൺ, ഷാജു തോമസ്.
<br>
TAGS : SOUTH BANGALORE MALAYALI ASSOCIATION,
ബെംഗളൂരു: ഹാസന്‍ ജില്ലയിലെ ബേലൂരില്‍ വാടക വീട്ടില്‍ യുവതിയെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ മലയാളി സൈനികന് വീരമൃതു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി സുബേദാര്‍ സജീഷ് കെ ആണ് മരിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള എന്യുമറേഷൻ ഫോം വിതരണം 99.5 ശതമാനം പൂർത്തിയായതായി ചീഫ് ഇലക്ടറൽ ഓഫീസർ ഡോ.…
ബെംഗളൂരു: എ.ടി.എം കൗണ്ടറിലേക്കുള്ള പണവുമായി പോയ വാഹനം തടഞ്ഞുനിറുത്തി ഏഴ് കോടി രൂപ കൊള്ളയടിച്ച കേസില്‍ 5.7 കോടി രൂപ…
അമൃത്‌സര്‍: പ്രശസ്ത പഞ്ചാബി ഗായകനായ ഹർമൻ സിദ്ധു വാഹനാപകടത്തിൽ അന്തരിച്ചു. 37 വയസ്സായിരുന്നു. ശനിയാഴ്ച മൻസ ജില്ലയിലെ ഖ്യാല ഗ്രാമത്തിൽ…
തൃശൂര്‍: ചെറുതുരുത്തിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ റോഡ് ബ്ലോക്ക് ചെയ്തതിനെ ചൊല്ലി സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസ് ലാത്തി വീശി. പോലീസുകാര്‍ ഉള്‍പ്പെടെ…