ബെംഗളൂരു: സര്‍ഗ്ഗധാര സാംസ്‌കാരികസമിതി കര്‍ണാടകയിലെ എഴുത്തുകാര്‍ക്കുവേണ്ടി മലയാള ചെറുകഥാമത്സരം നടത്തുന്നു. കൈയെഴുത്തു പ്രതി അഞ്ചുപേജില്‍ കവിയാത്ത രചനകള്‍ ഓഗസ്റ്റ് 25നുള്ളില്‍ ലഭിക്കേണ്ടതാണ്. 1,2,3 സ്ഥാനങ്ങള്‍ക്ക് ക്യാഷ് പ്രൈസും ബഹുമതിപ്പത്രവും നല്‍കും. പ്രശസ്ത എഴുത്തുകാര്‍ കഥകള്‍ വിലയിരുത്തും.
രചനകള്‍ അയക്കേണ്ട ഇമെയില്‍ : Sargadhara2017@gmail.com
ഫോണ്‍ : 9964352148
<br>
TAGS : SARGADHARA
SUMMARY : Sargadhara Short Story Competition
കൊച്ചി: ബലാത്സംഗക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിന് നോട്ടീസ് അയച്ച് കോടതി. സർക്കാരിന്റെ അപ്പീലില്‍ ആണ് നോട്ടീസ്. അപ്പീല്‍ ക്രിസ്മസ് അവധിക്ക്…
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഗ്രാം വില 75 രൂപ വര്‍ധിച്ച് 12,350 രൂപയായി. പവന്‍ വില…
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിവാദങ്ങള്‍ക്കിടെ ക്ഷേത്ര ഉദ്ഘാടന പരിപാടിയില്‍ നിന്ന് പിൻമാറി നടൻ ദിലീപ്. എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള…
ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷന്‍ കുടുംബസംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് കേണൽ ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ജനുവരി 11-ന് ഇന്ദിരാനഗർ ഇസിഎ…
ആലുവ: മുട്ടത്ത് മെട്രോ പില്ലറിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം. പത്തനംതിട്ട സ്വദേശി ബിലാല്‍ (20) ആണ് മരിച്ചത്. ബൈക്കിന് പിന്നിലിരുന്ന…
കൊച്ചി: ബലാത്സംഗക്കേസുകളില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടു കേസുകളും ഹൈക്കോടതി ഇന്നു പരിഗണിക്കും.…