ബെംഗളൂരു: സര്‍ഗ്ഗധാര സാഹിത്യപുരസ്‌കാരം, സെപ്റ്റംബര്‍ 8 ഞായറാഴ്ച വൈകീട്ട് 3മണിക്ക് ജാലഹള്ളി ക്രോസ്സ് ദീപ്തിഹാളില്‍ വച്ച് എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ വിഷ്ണുമംഗലം കുമാറിന് സമ്മാനിക്കുന്നു. മൂന്നരപതിറ്റാണ്ടായി അര്‍ത്ഥപൂര്‍ണ്ണമായി തുടരുന്ന അക്ഷര സപര്യക്കാണ് ഈ ആദരം. സര്‍ഗ്ഗധാര നടത്തിയ ചെറുകഥ മത്സരവിജയികള്‍ക്ക് സമ്മാനദാനം, കുട്ടികളുടെ കവിതാലാപനം എന്നിവയും ചടങ്ങില്‍ ഉണ്ടായിരിക്കുമെന്ന് സര്‍ഗ്ഗധാര ഭാരവാഹികള്‍ അറിയിച്ചു.
<BR>
TAGS : MALAYALI ORGANIZATION | SARGADHARA
ആലപ്പുഴ: വിദ്യാർഥിയുടെ ബാഗില്‍ നിന്ന് കിട്ടിയ വെടിയുണ്ടകള്‍ യഥാർഥ വെടിയുണ്ടകളെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം ഫോറൻസിക് ലാബിലെ ബാലിസ്റ്റിക് വിഭാഗത്തില്‍ നടത്തിയ…
ബെംഗളൂരു: മംഗളൂരുവിലെ ഈ വർഷത്തെ കരാവലി ഉത്സവത്തിന് ഡിസംബർ 20 ന് തുടക്കമാകും. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ആകർഷകമായ സാംസ്കാരിക…
ബെംഗളൂരു: മൈസൂർ സർവകലാശാല മുൻ വൈസ് ചാൻസലർ എസ്.എൻ ഹെഗ്‌ഡെ (83) അന്തരിച്ചു. മൈസൂരുവിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സുവോളജി പ്രഫസറായിരുന്ന…
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്ത രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്കെതിരെ പോലീസ്…
തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനിയുടെ ബന്ധുവില്‍ നിന്ന് കോഴവാങ്ങിയ ജയില്‍ ആസ്ഥാനത്തെ ഡിഐജി വിനോദ്…
ആലപ്പുഴ: വിദ്യാർഥിയുടെ ബാഗിൽ നിന്ന് കിട്ടിയ വെടിയുണ്ടകൾ യഥാർഥ വെടിയുണ്ടകളെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം ഫോറൻസിക് ലാബിലെ ബാലിസ്റ്റിക് വിഭാഗത്തിൽ നടത്തിയ…