ബെംഗളൂരു: ബെംഗളൂരുവിൽ സ്വകാര്യ സ്കൂൾ വിദ്യാർഥിനിയെ അധ്യാപകൻ പീഡിപ്പിച്ചതായി പരാതി. കമലാനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളിലാ സംഭവം. ശനിയാഴ്ചയാണ് സംഭവം നടന്നതെങ്കിലും തിങ്കളാഴ്ചയാണ് വിദ്യാർഥിനിയുടെ രക്ഷിതാക്കൾ പോലീസിനെ സമീപിച്ചത്.
പെൺകുട്ടിയുടെ പിതാവ് ഇക്കാര്യം പ്രധാന അധ്യാപകനെ അറിയിച്ചതായി പോലീസ് പറഞ്ഞു. എന്നാൽ സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്നും കാര്യമായ മറുപടി ലഭിക്കാതിരുന്നതോടെയാണ് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയത്. സംഭാവയത്തിൽ കർണാടക സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.
ജില്ലാ പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, കമലാനഗർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എന്നിവരെ വിവരം അറിയിക്കുകയും അധ്യാപകനെതിരെ ഉടൻ നടപടിയെടുക്കാൻ അവരോട് ആവശ്യപ്പെടുകയും ചെയ്‌തതായി കമ്മീഷൻ അംഗം ശശിധർ കൊസാംബെ പറഞ്ഞു.
TAGS: BENGALURU UPDATES | CRIME
SUMMARY: Complaint against school teacher for sexually harassing girl student
കുന്നംകുളം: തൃശ്ശൂര്‍ കാണിപ്പയ്യൂര്‍ കുരിശുപള്ളിക്ക് സമീപം ആംബുലന്‍സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ആംബുലന്‍സിലുണ്ടായിരുന്ന രോഗി കണ്ണൂര്‍ സ്വദേശി…
ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരായ തീരുവ ഭീഷണികളിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ട്രംപിനെ 'സബ്ക ബോസ്'…
കൊച്ചി: വിമാനയാത്രയ്ക്കിടയില്‍ യാദൃച്ഛികമായി മുഖ്യമന്ത്രിയെ കണ്ടുമുട്ടിയപ്പോഴത്തെ സെല്‍ഫി ചിത്രത്തിനൊപ്പം കുറിപ്പുമായി നടി അഹാന കൃഷ്ണ. 'ആര്‍ക്കും സമീപിക്കാവുന്ന ഊഷ്മള വ്യക്തിത്വം.…
ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്റെ 31-ാമത് വാര്‍ഷിക പൊതുയോഗവും, കുടുംബ സംഗമവും 15 ന് രാവിലെ 10.30-ന് ദാസറഹള്ളി ചൊക്കസാന്ദ്ര…
ബെംഗളൂരൂ: കർണാടകയിലെ വോട്ടർപട്ടിക ക്രമക്കേട് ആരോപണത്തില്‍ അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തെ നിയമ വകുപ്പിനാണ് മുഖ്യമന്ത്രി നിർദേശം…
ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി ദാസറഹള്ളി കരയോഗം സില്‍വര്‍ ജൂബിലി ആഘോഷം സ്വരരാഗ സംഗമം ഓഗസ്റ്റ് 31 ന്…