ബെംഗളൂരു: ഹോളി ആഘോഷം പ്രമാണിച്ച് ബെംഗളൂരു – ബീഹാർ റൂട്ടിൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ (എസ്ഡബ്ല്യൂആർ). ട്രെയിൻ നമ്പർ 03251 ദനാപുർ-എസ്എംവിടി ബെംഗളൂരു ദ്വൈവാര എക്സ്പ്രസ് സ്പെഷ്യൽ മാർച്ച് മുതൽ മെയ് 26 വരെ 24 അധിക ട്രിപ്പുകൾ നടത്തും.
ട്രെയിൻ നമ്പർ 03252 എസ്എംവിടി ബെംഗളൂരു-ദനാപുർ ദ്വൈവാര എക്സ്പ്രസ് സ്പെഷ്യൽ മാർച്ച് 11 മുതൽ മെയ് 28 വരെ 24 അധിക ട്രിപ്പുകൾ നടത്തും. ട്രെയിൻ നമ്പർ 03259 ദനാപുർ-എസ്എംവിടി ബെംഗളൂരു വീക്ക്‌ലി എക്‌സ്പ്രസ് സ്പെഷ്യൽ മാർച്ച് 11 മുതൽ മെയ് 27 വരെ 12 അധിക ട്രിപ്പുകൾ നടത്തും. ട്രെയിൻ നമ്പർ 03260 എസ്എംവിടി ബെംഗളൂരു-ദനാപുർ വീക്ക്‌ലി എക്‌സ്പ്രസ് സ്പെഷ്യൽ മാർച്ച് 13 മുതൽ മെയ് 29 വരെ 12 അധിക ട്രിപ്പുകൾ നടത്തും.
TAGS: BENGALURU | TRAIN
SUMMARY: Railways announces special trains to Bihar from Bengaluru during Holi
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില കുതിക്കുന്നു. രാജ്യാന്തരവില ഔണ്‍സിന് 35 ഡോളര്‍ ഉയര്‍ന്ന് 3,986 ഡോളറില്‍ എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കേരളത്തില്‍…
പത്തനംതിട്ട: പ്രണയാഭ്യർത്ഥന നിരസിച്ച വൈരാഗ്യത്തില്‍ സഹപാഠിയായ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം പെട്രോള്‍ ഒഴിച്ച് തീ വച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം…
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി. കൊല്ലം പന്മന സ്വദേശിയായ വേണുവാണ് മരിച്ചത്. സംഭവത്തിനു…
തൃശൂർ: ദേശീയപാത മുരിങ്ങൂരില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കൊരട്ടി സ്വദേശി ഗോഡ്സണ്‍ (19) ,അന്നനാട് സ്വദേശി ഇമ്മനുവേല്‍ (18)…
തൃശൂർ: കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകന്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടതില്‍ തമിഴ്‌നാട് പോലീസിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. തമിഴ്‌നാട് വിരുതനഗര്‍ ജില്ലയിലെ…
കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ ആറ് മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മൂമ്മയെ അറസ്റ്റ്…