ബെംഗളൂരു: ബെളഗാവി-ബെംഗളൂരു വന്ദേഭാരത് ട്രെയിൻ ഓഗസ്റ്റ് 10ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഇക്കാര്യം അറിയിച്ചത്.പുലർച്ചെ 5.20ന് ബെളഗാവിയിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.50ന് ബെംഗളൂരുവിലെത്തും.
മടക്കയാത്രയിൽ ഉച്ചയ്ക്ക് 2.20ന് ബെംഗളൂരുവിൽ നിന്ന് യാത്ര തിരിക്കുന്ന ട്രെയിൻ രാത്രി 10.40ഓടെ ബെളഗാവിയിലെത്തും. തുമക്കൂരു, ദാവനഗരെ, ഹാവേരി, ഹുബ്ബള്ളി, ധാർവാഡ് എന്നിവിടങ്ങളിലെ യാത്രക്കാർക്കു ട്രെയിൻ പ്രയോജനപ്പെടും.
SUMMARY: PM Modi to flag off Belagavi-Bengaluru Vande Bharat train on August
ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ ജയനഗർ ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹഫ് ലേ റസൂൽ മീലാദ് സംഗമം നടന്നു. ബന്നാർഘട്ട…
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഇന്നലെ മരിച്ച ഹോട്ടല്‍ ജീവനക്കാരന്റെ ഒപ്പം ജോലി ചെയ്തിരുന്ന…
കൊച്ചി: ആഗോള തലത്തില്‍ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ മലയാള ചിത്രമെന്ന റെക്കോർഡാണ് 'ലോക' സ്വന്തമാക്കിയിരിക്കുന്നത്. 268 കോടി രൂപ…
ശ്രീനഗർ: കശ്മീരിലെ ഉധംപൂരില്‍ നടന്ന ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു. ജെയ്ഷെ മുഹമ്മദ് ഭീകരരുമായാണ് ഏറ്റുമുട്ടലുണ്ടായത്. മൂന്ന്, നാല് ജെയ്ഷെ ഭീകരർ…
തിരുവനന്തപുരം: തൊഴിലുറപ്പ് ജോലിക്കിടെ തെങ്ങ് കടപുഴകി വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. നെയ്യാറ്റിൻകരയില്‍ കുന്നത്തുകാലിലാണ് സംഭവം. കുന്നത്തുകാല്‍ സ്വദേശികളായ വസന്തകുമാരി,…
കോട്ടയം: കോട്ടയം ആർപ്പൂക്കര ഗവ. ഹയർ സെക്കണ്ടറി സ്കൂളിന്റെ പിൻവശത്തു നിന്ന് തലയോട്ടിയുടെ ഭാഗങ്ങളും അസ്ഥികഷ്ണങ്ങളും കണ്ടെത്തി. സ്കൂളിന്റെ പിന്‍വശത്തുള്ള…