ബി​ഹാ​റി​ൽ വാ​ഹ​നാ​പ​ക​ടത്തില്‍ 13 മരണം; 30 പേ​ർ​ക്ക് പരുക്ക്

പാ​റ്റ്ന: ബി​ഹാ​റി​​ൽ ബ​സും ട്ര​ക്കും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 13 പേ​ർ മ​രി​ച്ചു. 30 പേ​ർ​ക്ക് പ​രു​ക്കേ​റ്റു. ക​തി​ഹാ​റി​ലെ കോ​ധ ബ്ലോ​ക്കി​ലെ എ​ൻ‌​എ​ച്ച് -31 ൽ ​വൈ​കു​ന്നേ​രം 6:30 ന് ​ആ​യി​രു​ന്നു അ​പ​ക​ടം. പി​ക്ക​പ്പ് വാ​നി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന​വ​ർ പൂ​ർ​ണി​യ ജി​ല്ല​യി​ൽ നി​ന്നു​ള്ള​വ​രാ​ണ്.  പ​രു​ക്കേ​റ്റവ​രെ​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​പ​ക​ടം എ​ങ്ങ​നെ സം​ഭ​വി​ച്ചു​വെ​ന്ന് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും ബ​സ് ഡ്രൈ​വ​ർ​ക്ക് വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട​താ​കാം അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും പോലീസ് സൂ​പ്ര​ണ്ട് പ​റ​ഞ്ഞു. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ര​ണ്ട് ല​ക്ഷം രൂ​പ വീ​ത​വും പ​രി​ക്കേ​റ്റ​വ​ർ​ക്ക് 50,000 രൂ​പ വീ​ത​വും ധ​ന​സ​ഹാ​യം ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ പ്ര​ഖ്യാ​പി​ച്ചു.
SUMMARY: 13 dead, 30 injured in Bihar road accident

Hot this week

ഐപിഎൽ ഫൈനൽ; ബെംഗളുരുവിൽ ബൈക്ക് റാലികള്‍, റോഡ് ഷോ എന്നിവ ഉള്‍പ്പെടെയുള്ള ആഹ്ലാദപ്രകടനങ്ങള്‍ക്ക് വിലക്ക്

ബെംഗളൂരു: ബെംഗളൂരു:വിൽ ഐപിഎൽ ഫൈനലിന് ശേഷമുള്ള ആഹ്ലാദപ്രകടനങ്ങൾക്ക് വിലക്കേര്‍പ്പെടുത്തി പോലീസ്. ബൈക്ക്...

അതിശക്തമായ മഴ; തലസ്ഥാനത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു,7 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: അതിശക്തമായ മഴയുടെ സാഹചര്യത്തില്‍ തലസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്...

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ മരണം; ക്രൂരമര്‍ദനത്തിനിരയായെന്ന് സ്ഥിരീകരണം

തിരുവനന്തപുരം: നെടുമങ്ങാട്ട് ഒന്നര ഒന്നര വയസുകാരന്‍റെ മരണം കൊലപാതകം. കുഞ്ഞിനെ അമ്മയുടെ...

അതിവേഗ റെയില്‍: പത്തനംതിട്ടയും മലപ്പുറവും ഉള്‍പ്പെടെ 23 സ്റ്റേഷനുകള്‍

തിരുവനന്തപുരം: തിരുവനന്തപുരം (പൂജപ്പുര) മുതല്‍ കണ്ണൂർ (മുണ്ടയാട്) വരെയുള്ള കേരള ഹൈസ്പീഡ്...

ഏഷ്യൻ ഗെയിംസ് മോഹങ്ങള്‍ക്ക് വിരാമം; സെലക്ഷൻ ട്രയല്‍സില്‍ പുറത്തായി വിനേഷ് ഫോഗട്ട്

ഡല്‍ഹി: ഏഷ്യൻ ഗെയിംസ് ഗുസ്തി യോഗ്യതാ മത്സരങ്ങളില്‍ മിന്നും തുടക്കം കുറിച്ച...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ആദ്യം പിടിയിലായ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ വീട്ടില്‍ റെയ്ഡ്...

കെഎസ്‌എഫ്‌ഡിസി ചെയര്‍മാൻ സ്ഥാനം രാജിവച്ച്‌ കെ. മധു

തിരുവനന്തപുരം: കേരള ചലച്ചിത്ര വികസന കോർപറേഷൻ (കെഎസ്‌എഫ്ഡിസി) ചെയർമാൻ സ്ഥാനത്ത് നിന്നും...

നടന്‍ അജിത് കുമാറിന്റെ അമ്മ മോഹിനി മണി അന്തരിച്ചു

ചെന്നൈ: നടൻ അജിത് കുമാറിന്റെ മാതാവ് മോഹിനി അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ...

Related Articles

Popular Categories