ചരിത്രം കുറിച്ച്‌ ബാഹുബലി; എല്‍വിഎം 3 എം 6 വിക്ഷേപണം വിജയം

ന്യൂഡല്‍ഹി: ഐഎസ്‌ആർഒയുടെ എല്‍വിഎം 3 എം 6 വിക്ഷേപണം വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററില്‍ നിന്ന് രാവിലെ 8:55 നാണ് ദൗത്യം പറന്നുയർന്നത്. അമേരിക്കൻ ഉപഗ്രഹത്തെയാണ് ഇന്ത്യയുടെ റോക്കറ്റ് ഭ്രമണപഥത്തില്‍ എത്തിച്ചത്. ബാഹുബലി എന്ന് വിശേഷണമുള്ള എല്‍വിഎമ്മിന്റെ രണ്ട് മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ദൗത്യമാണിത്.

അമേരിക്കൻ കമ്പനി എഎസ്ടി സ്പേസ് മൊബൈലിന്റെ ബ്ലൂബേർഡ് ബ്ലോക്ക്-2 എന്ന ആശയവിനിമയ ഉപഗ്രഹമായമാണ് ഭ്രമണപഥത്തിയത്. ഇന്ത്യൻ മണ്ണില്‍ നിന്ന് എല്‍വിഎം3 വിക്ഷേപിച്ച ഏറ്റവും ഭാരമേറിയ പേലോഡ് കൂടിയാണിത്. 6100 കിലോ ഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. 4,200 കിലോഗ്രാമാണ് എല്‍വിഎമ്മിന്റെ സ്റ്റാൻഡേർഡ് ശേഷി. ഈ റെക്കോർഡാണ് ബാഹുബലി ഭേദിച്ചിരിക്കുന്നത്. ഇസ്രോയും യുഎസ് ആസ്ഥാനമായുള്ള എ‌എസ്‌ടി സ്‌പേസ് മൊബൈലും തമ്മില്‍ ഒപ്പുവച്ച വാണിജ്യ കരാറിന്റെ ഭാഗമായായിരുന്നു ദൗത്യം.

ലോകത്തിലെ ആദ്യത്തെ ബഹിരാകാശ അധിഷ്ഠിത സെല്ലുലാർ ബ്രോഡ്‌ബാൻഡ് നെറ്റ്‌വർക്ക് എഎസ്ടി സ്‌പേസ് മൊബൈല്‍ ലക്ഷ്യമിടുന്നത്. ഇതിലൂടെ മൊബൈല്‍ ഫോണുകളില്‍ ഉപഗ്രഹ ഇന്റർനെറ്റ് നേരിട്ട് ലഭ്യമാകും. മാത്രമല്ല കോടിക്കണക്കിന് മൊബൈല്‍ വരിക്കാരുടെ കണക്റ്റിവിറ്റി പ്രശ്നങ്ങള്‍ ഇല്ലാതാക്കും. ഭൂമിയിലെ ഏറ്റവും വിദൂര സ്ഥലങ്ങളില്‍ നിന്ന് പോലും തടസ്സമില്ലാത്ത വീഡിയോ കോളുകളും വെബ് ബ്രൗസിംഗും സാധ്യമാകും.

SUMMARY: Bahubali makes history; LVM 3M6 launch successful

Hot this week

മൂന്ന് കോടിയിലധികം വ്യാജ യൂസര്‍ ഐഡികള്‍ റദ്ദാക്കി ഐആര്‍സിടിസി

ഡൽഹി: ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിലെ ക്രമക്കേടുകളും ദുരുപയോഗവും തടയുന്നതിനായി നടപടികള്‍ ശക്തമാക്കി...

കനത്ത മഴ; കാസറഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കാസറഗോഡ്: കനത്ത മഴയെ തുടർന്ന് കാസറഗോഡ് ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള...

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് ചോര്‍ന്നതില്‍ പുനരന്വേഷണം വേണമെന്ന് ഹര്‍ജി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് ചോർന്ന...

പരസ്യമായി ലഹരി ഉപയോഗം; വിഡിയോ കേരള പോലീസിന് പങ്കുവച്ച്‌ ഉണ്ണി മുകുന്ദൻ

കൊച്ചി: പെരുമ്പാവൂരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ പരസ്യമായി മയക്കുമരുന്ന് ഉപയോഗിക്കുന്നത് കേരള...

സ്വര്‍ണവില വീണ്ടും കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. ഗ്രാമിന് 35 രൂപകുറഞ്ഞ് 14,275...

ബി.ജെ.പി വിട്ടതിന് പിന്നാലെ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് അണ്ണാമലൈ

ചെന്നൈ: ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചതിന് പിന്നാലെ പുതിയ...

നോയിഡയില്‍ 28 നില കെട്ടിടത്തില്‍ വൻ തീപിടിത്തം

നോയിഡ: ഉത്തർപ്രദേശിലെ നോയിഡയില്‍ രണ്ടിടത്തായി വൻ തീപിടിത്തം. നോയിഡ സെക്ടർ 75-ലെ...

ഇ ഡി കേസില്‍ സിഎംആര്‍എല്ലിന് തിരിച്ചടി; അപ്പീല്‍ ഹൈക്കോടതി തള്ളി

കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അന്വേഷണത്തിനെതിരെ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ...

Related Articles

Popular Categories