തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ വർധന. ഇന്ന് പവന് 880 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണത്തിന് 14,240 രൂപയും ഒരു പവന് 1,13,920 രൂപയുമാണ് ഇന്നത്തെ വില. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 15,535 രൂപയും ഒരു പവന് 1,24,280 രൂപയാണ് ഇന്നത്തെ വില.
18 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 11,651 രൂപയും പവന് 93,208 രൂപയുമാണ് ഇന്നത്തെ വില. അന്താരാഷ്ട്ര വിപണിയിലെ സ്വർണ വിലയിലെ മാറ്റങ്ങളാണ് കേരളത്തിലും പ്രതിഫലിക്കുന്നത്.
SUMMARY: Gold rate is increased
















