കെഎസ്‌ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചു; യുവാക്കള്‍ക്ക് ദാരുണാന്ത്യം

ആലപ്പുഴ: ചേർത്തലയില്‍ കെഎസ്‌ആർടിസി ബസ് ബൈക്കില്‍ ഇടിച്ച്‌ അപകടം. രണ്ട് യുവാക്കള്‍ അപകടത്തില്‍ മരിച്ചു. ചേർത്തല നെടുമ്ബ്രക്കാട് പുതുവല്‍ നികർത്തില്‍ നവീൻ, സാന്ദ്ര നിവാസില്‍ ശ്രീഹരി എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

ചേർത്തല എക്സറേ ജംഗ്ഷന് സമീപം അർദ്ധരാത്രി ഒരു മണിയോടെയായിരുന്നു അപകടം. കെഎസ്‌ആർടിസി ബസ് ബൈക്കിടിലിടിക്കുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

TAGS : KSRTC | ACCIDENT
SUMMARY : KSRTC bus collides with bike; Young people died

Hot this week

മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്; പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ നിർദ്ദേശം

തിരുവനന്തപുരം: മുഖ്യമന്ത്രിയെ അപമാനിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സ്‌കൂള്‍ പ്രന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്ത...

കർണാടകയിൽ ഇനി ഡി.കെ യുഗം; ജൂൺ 3ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ

ബെംഗളൂരു: കര്‍ണാടകയിലെ പുതിയ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി ഡികെ ശിവകുമാര്‍ ചുമതലയേല്‍ക്കും. വിധാൻ...

ശ്രീനാരായണ സമിതി ജനറൽ കൗൺസിൽ യോഗം

ബെംഗളൂരു: ശ്രീനാരായണ സമിതി ജനറൽ കൗൺസിൽ യോഗം ജൂൺ ഒന്നിന് വൈകുന്നേരം...

ഐപിഎൽ ഫൈനൽ; ബെംഗളുരുവിൽ ബൈക്ക് റാലികള്‍, റോഡ് ഷോ എന്നിവ ഉള്‍പ്പെടെയുള്ള ആഹ്ലാദപ്രകടനങ്ങള്‍ക്ക് വിലക്ക്

ബെംഗളൂരു: ബെംഗളൂരുവിൽ ഐപിഎൽ ഫൈനലിന് ശേഷമുള്ള ആഹ്ലാദപ്രകടനങ്ങൾക്ക് വിലക്കേര്‍പ്പെടുത്തി പോലീസ്. ബൈക്ക്...

അതിശക്തമായ മഴ; തലസ്ഥാനത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു,7 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: അതിശക്തമായ മഴയുടെ സാഹചര്യത്തില്‍ തലസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്...

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ മരണം; ക്രൂരമര്‍ദനത്തിനിരയായെന്ന് സ്ഥിരീകരണം

തിരുവനന്തപുരം: നെടുമങ്ങാട്ട് ഒന്നര ഒന്നര വയസുകാരന്‍റെ മരണം കൊലപാതകം. കുഞ്ഞിനെ അമ്മയുടെ...

അതിവേഗ റെയില്‍: പത്തനംതിട്ടയും മലപ്പുറവും ഉള്‍പ്പെടെ 23 സ്റ്റേഷനുകള്‍

തിരുവനന്തപുരം: തിരുവനന്തപുരം (പൂജപ്പുര) മുതല്‍ കണ്ണൂർ (മുണ്ടയാട്) വരെയുള്ള കേരള ഹൈസ്പീഡ്...

Related Articles

Popular Categories