തിരുവനന്തപുരം: തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടക്കുകയാണെന്ന് പി.വി. അൻവർ എംഎല്‍എ. മുഖ്യമന്ത്രി പിണറായി വിജയൻ സ്റ്റാലിനുമായി ഇടപെട്ട് തന്റെ ഡിഎംകെ പ്രവേശനം മുടക്കി. പലതവണ മുഖ്യമന്ത്രി ഇതിനായി ഇടപെട്ടെന്നും അൻവർ പറഞ്ഞു.
ബിഎസ്പിയുമായി നേരത്തെ ചർച്ച നടത്തിയിരുന്നു. പക്ഷേ അവർ ദുർബലമാണെന്നും അൻവർ പ്രതികരിച്ചു. ഫാസിസ്റ്റ് വിരുദ്ധ നിലപാട് തുടരുന്നതിനാല്‍ ബിജെ പിയുമായി സഹകരിക്കില്ല. യുഡിഎഫിലേക്ക് താൻ ചേരാൻ ശ്രമിക്കുന്നില്ല. ബിജെപിയെയും വർഗീയതയെയും തടയുകയാണ് ലക്ഷ്യം. നാട്ടില്‍ സമാധാനപരമായി ജീവിക്കാൻ കഴിയുന്ന അന്തരീക്ഷം നിലനിർത്തുക എന്നതാണ് തന്‍റെ ഉദ്ദേശമെന്നും അൻവർ വ്യക്തമാക്കി.
TAGS : PV ANWAR
SUMMARY : Anwar to Trinamool Congress
മലപ്പുറം: കാർ കഴുകുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. വാണിയമ്പലം ഉപ്പിലാപ്പറ്റ ചെന്നല്ലീരി മനയില്‍ മുരളീ കൃഷ്ണനാണ് (36) മരിച്ചത്. കുടുംബാംഗങ്ങളുമായി…
ന്യൂഡൽഹി: ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹർജി. ഡോ. പി എസ് മഹേന്ദ്ര കുമാറാണ് ഹർജിക്കാരന്‍.…
തിരുവനന്തപുരം: അവസാന നിമിഷം എയർ ഇന്ത്യ മസ്കറ്റ് വിമാനം റദ്ദാക്കിയതിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം. യാത്ര പുറപ്പെടുന്നതിന്…
ബെംഗളൂരു: ഹാസനിൽ ഗണേശോത്സവത്തിന്റെ ഭാഗമായ വിഗ്രഹനിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് നിയന്ത്രണംവിട്ട് പാഞ്ഞുകയറിയുണ്ടായ ദുരന്തത്തിൽ മരണം ഒൻപതായി. അപകടത്തില്‍ മരണപ്പെട്ട പത്ത്…
കൊച്ചി: എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. എറണാകുളം അമ്പലമുകള് കുഴിക്കാട് റോഡിലാണ് സംഭവം. കാർ പൂർണമായും കത്തി നശിച്ചു. പുത്തൻകുരിശ്…
കാഠ്മണ്ഡു: നേപ്പാളിലെ ഇടക്കാല പ്രധാനമന്ത്രിയായി മുൻ ചീഫ് ജസ്റ്റിസ് സുശീല കർകി അധികാരമേറ്റു. അഴിമതിക്കും സാമൂഹിക മാധ്യമ നിരോധനത്തിനും എതിരെയുള്ള…