LATEST NEWS

ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ മരിച്ചു

ഇടുക്കി: ഇടുക്കി ചിത്തിരപുരത്ത് മണ്ണെടുക്കുന്നതിനിടെ തിട്ട ഇടിഞ്ഞ് രണ്ടുപേർ മരിച്ചു. റിസോർട്ടിന് സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെയാണ് അപകടമുണ്ടായത്. ആനച്ചാല്‍ സ്വദേശി രാജീവ്, ബൈസണ്‍വാലി സ്വദേശി ബെന്നി എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്. ഭിത്തി കെട്ടുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളികള്‍ മണ്ണിനടിയില്‍ കുടുങ്ങുകയായിരുന്നു. മൂന്നാറില്‍ നിന്നും അടിമാലിയില്‍ നിന്നും അഗ്നിശമന സേന യൂണിറ്റുകളെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

SUMMARY:2 workers die in Idukki earthworks collapse

NEWS BUREAU

Recent Posts

ഗുരുവായൂര്‍ മേല്‍ശാന്തിയായി മൂര്‍ത്തിയേടത്ത് സുധാകരൻ നമ്പൂതിരി തിരഞ്ഞെടുക്കപ്പെട്ടു

ഗുരുവായൂർ: ഗുരുവായൂരിലെ പുതിയ മേല്‍ശാന്തി ആയി പാലക്കാട് ശ്രീകൃഷ്ണപുരം വലംപിരിമംഗലം മൂര്‍ത്തിയേടത്ത് മന സുധാകരന്‍ നമ്പൂതിരി (59) തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബര്‍…

22 minutes ago

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കന്യാകുമാരി മാർത്താണ്ഡം മഞ്ഞാലുമൂട് മുതപ്പൻകോട് കൃഷ്ണ വിലാസത്തിൽ കെ.പി മണിയുടെ ഭാര്യ സുഭദ്ര (76) ബെംഗളൂരുവിൽ അന്തരിച്ചു. ഹൊങ്ങസാന്ദ്ര…

35 minutes ago

പാലക്കാട്‌ നിന്നും കാണാതായ രണ്ട് പെണ്‍കുട്ടികളെ കണ്ടെത്തി

പാലക്കാട്‌: പാലക്കാട് കോങ്ങാട് നിന്നും കാണാതായ രണ്ട് പെണ്‍കുട്ടികളെ ഒലവക്കോട് റെയില്‍വേ സ്റ്റേഷൻ പരിസരത്തുനിന്നും കണ്ടെത്തി. കുട്ടികള്‍ സുരക്ഷിതരെന്ന് കോങ്ങാട്…

1 hour ago

ഇളയരാജയുടെ പരാതി; അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലി നീക്കം ചെയ്ത് നെറ്റ്ഫ്ളിക്സ്

ചെന്നൈ: അജിത് കുമാറിനെ നായകനാക്കി ആധിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രം നെറ്റ്ഫ്ലിക്സില്‍ നിന്ന്…

2 hours ago

തൃശൂര്‍ അതിരൂപത മുൻ ആര്‍ച്ച്‌ ബിഷപ് ജേക്കബ് തൂങ്കുഴി അന്തരിച്ചു

തൃശൂർ: അതിരൂപതാ മുന്‍ ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി അന്തരിച്ചു. 94 വയസ്സായിരുന്നു. സിറിയക് കത്തോലിക്കാ ആര്‍ച്ച്‌ ബിഷപ്പ്…

4 hours ago

ഹർജികൾ തള്ളി; ആഗോള അയ്യപ്പസംഗമം നടത്താമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ആഗോള അയ്യപ്പസംഗമം നടത്തുന്നതില്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ആശ്വാസം. ആഗോള അയ്യപ്പസംഗമം നടത്താമെന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ ഇടപെടുന്നില്ലെന്നും സുപ്രീംകോടതി…

4 hours ago