വീരപ്പന്‍ സംഘത്തിലെ ഷാര്‍പ്പ് ഷൂട്ടര്‍ സ്റ്റെല്ല മേരി അറസ്റ്റില്‍; പിടിയിലായത് 27 വര്‍ഷത്തെ ഒളിവ് ജീവിതത്തിനിടെ

ബംഗളുരു- കൊല്ലപ്പെട്ട കാട്ടുക്കൊള്ളക്കാരന്‍ വീരപ്പന്റെ സംഘത്തിലെ പ്രധാനിയായിരുന്ന ‘പെണ്‍പുലി’ സ്റ്റെല്ല മേരി അറസ്റ്റില്‍.27 വര്‍ഷമായി ഒളിവ് ജീവിതം നയിച്ചുവരികയായിരുന്ന സ്റ്റെല്ലാ മേരിയെ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ചാമരാജനഗറിലെ കൊല്ലെഗലില്‍ നിന്ന് അറസ്റ്റ് ചെയ്തതെന്ന് പോലിസ് സൂപ്രണ്ട് ആനന്ദ് കുമാര്‍ അറിയിച്ചു. കൃഷി സ്ഥലത്ത് ആനകളെ ഓടിക്കാനായി വെടിയുതിര്‍ത്തതുമായി ബന്ധപ്പെട്ടാണ് സ്റ്റെല്ലയെ ആദ്യം പോലിസ് പിടികൂടിയത്.

എന്നാല്‍ ഇവരുടെ തോക്ക് ഉപയോഗിക്കുന്നതിലുള്ള വൈദഗ്ധ്യം പോലിസില്‍ സംശയങ്ങളുയര്‍ത്തി.പിന്നീടുള്ള ചോദ്യം ചെയ്യലിലാണ് വീരപ്പന്റെ സംഘത്തിലെ ഏറ്റവും മികച്ച ഷാര്‍പ്പ് ഷൂട്ടറാണ് സ്റ്റെല്ല മേരിയെന്ന് പോലിസിന് മനസിലായി. 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്റ്റെല്ലക്കായി നടത്തിയ പോലിസിന്റെ തെരച്ചിലിലാണ് വീരപ്പന്‍ കുടുങ്ങിയതെന്നാണ് അന്ന്‌പോലിസ് അവകാശപ്പെട്ടത്. പോലിസിന്റെ കണ്ണുവെട്ടിച്ച് സമാധാനപരമായി കുടുംബജീവിതം നയിച്ചുവരികയായിരുന്നു യുവതി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.