Follow the News Bengaluru channel on WhatsApp

എസ് വൈ എസ് മെമ്പർഷിപ്പ് കാമ്പയിൻ

ബെംഗളൂരു : സുന്നി യുവജന സംഘം എസ് വൈ എസ് മെമ്പർഷിപ്പ് കാമ്പയിൻ ഫെബ്രവരി ഒന്ന് മുതൽ 29 വരെ ആചരിക്കും ,
സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശാനുസരണം 2020-2023 വർഷത്തേക്കുള്ള പുതിയ മെമ്പർഷിപ്പ് കാമ്പയിൻ ഉദ്ഘാടന കർമ്മം തവക്കൽ മസ്താൻ ദർഗ ഓഡിറ്റോറിയത്തിൽ വെച്ചു ജയനഗർ മലബാർ മുസ്‌ലിം അസോസിയേഷൻ സെക്രട്ടറി അബ്ദുൽ കലാം ആസാദിന് നൽകിക്കൊണ്ട് ബെംഗളൂർ ജില്ലാ തല ഉദ്ഘാടനം ജില്ലാ ട്രഷറർ കെ എച്ച്. ഫാറൂക്ക് നിർവ്വഹിച്ചു,

വിവിധ ഏരിയ കമ്മിറ്റികളുടെ രൂപീകരണവും മെമ്പർഷിപ്പ് വിതരണവും അതുവഴി സംഘടനയെ ശക്ത്തിപ്പെടുത്തുന്നതിനു വേണ്ടി വിവിധ പ്രവർത്തന പദ്ധതികൾക്ക് യോഗം രൂപം നൽകി,

പള്ളി മദ്‌റസകൾ കേന്ദ്രീകരിച്ചു കൊണ്ടുള്ള ശാഖകൾ രൂപീകരിക്കാനാണ് സംസ്ഥാന കമ്മിറ്റിയുടെ നിർദേശം,

പുതിയ മെമ്പർഷിപ്പിനും പുതിയ ശാഖകൾ രൂപീകരിക്കാനും ജില്ലാ കമ്മിറ്റി ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് പ്രസിഡന്റ് സിദ്ദീഖ് തങ്ങൾ സെക്രട്ടറി ലത്തീഫ് ഹാജി എന്നിവർ അഭ്യർത്ഥിച്ചു


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.