മെട്രോ ഗ്രീൻ ലൈനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ നാളെ രണ്ടു മണിക്കൂർ ട്രൈൻ സർവ്വീസ് മുടങ്ങും

ബെംഗളൂരു : നാഗസാന്ദ്ര – യെലച്ചനഹള്ളി ഗ്രീൻ ലൈനിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ ഞായറാഴ്ച രണ്ടു മണിക്കൂർ നേരത്തേക്ക് മെട്രോ ട്രൈൻ സർവ്വീസ് തടസ്സപ്പെടും. രാവിലെ ഏഴു മണി മുതൽ ഒമ്പതു വരെ ഭാഗികമായി സർവ്വീസ് ഉണ്ടായിരിക്കുന്നതല്ല. നാഗസാന്ദ്ര മുതൽ മന്ത്രി സ്ക്വയർ -സംപിഗെ റോഡ് വരെയുള്ള ട്രൈൻ സർവ്വീസ് നിർത്തിവെക്കുകയും ഈ പാതകളിൽ അറ്റകുറ്റ പണി നടത്തുകയും ചെയ്യും. അതേ സമയം യെലച്ചനഹള്ളി മുതൽ മന്ത്രി സ്ക്വയർ വരെ ഇരു ദിശകളിലേക്കും സർവ്വീസ് ഉണ്ടായിരിക്കും. പാതകളെ കൂടാതെ രാജാജി നഗറിലേയും കൂവെമ്പു നഗറിലേയും മെട്രോ തൂണുകളുടെ തകർന്ന ഭാഗങ്ങൾ ശരിയാക്കുന്നതുൾപ്പെടെ അറ്റകുറ്റപണികളുടെ ഭാഗമായി നടക്കും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Get real time updates directly on you device, subscribe now.

Leave A Reply

Your email address will not be published.