കോവിഡ് പരിശോധനക്ക് സംസ്ഥാനത്ത് 60 ലാബുകള്‍

ബെംഗളൂരു : സംസ്ഥാനത്ത് കോവിഡ് പരിശോധനക്കായുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) അംഗീകാരമുള്ള ലാബുകളുടെ എണ്ണം അറുപതായി. ഇതോടെ ഓരോ ദിവസവും 13000 സ്രവ സാമ്പിളുകള്‍ പരിശോധിക്കാന്‍ സാധിക്കും.

കഴിഞ്ഞ ഫെബ്രുവരിയില്‍ രണ്ടു ലാബുകള്‍ മാത്രമായിരുന്നു എന്നാല്‍ മെയ് പകുതിയോടെ ഇത് 60 എണ്ണമായി ഉയര്‍ത്താന്‍ സംസ്ഥാനത്തിന് കഴിഞ്ഞു. നിശ്ചിത സമയപരിധിക്കുള്ളില്‍ 60 ലാബുകള്‍ സ്ഥാപിച്ച ഏക സംസ്ഥാനം കൂടിയാണ് കര്‍ണാടകമെന്ന് കോവിഡ് വാര്‍ റൂമിന്റെ ചുമതലയുള്ള മന്ത്രി എസ് സുരേഷ് കുമാര്‍ പറഞ്ഞു. മെയ് മാസത്തില്‍ ഇതുവരെയായി രണ്ടര ലക്ഷം സാമ്പിളുകള്‍ പരിശോധിക്കാന്‍ സാധിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അദ്ദേഹം കൂട്ടി ചേര്‍ത്തു


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.