Follow the News Bengaluru channel on WhatsApp

ക്വാറൻ്റെയിൻ നിർദ്ദേശങ്ങൾ കർണാടക പുതുക്കി

ബെംഗളൂരു : തമിഴ്നാട്, മഹാരാഷ്ട്ര, ഡൽഹി, എന്നിവിടങ്ങളിൽ നിന്നുള്ളവർക്കുള്ള ക്വാറെൻ്റെയിൻ നിർദ്ദേശങ്ങൾ കർണാടക പുതുക്കി.

മഹാരാഷ്ട്രയിൽ നിന്നും സംസ്ഥാനത്തേക്ക് തിരിച്ചെത്തുന്നവർക്ക്  ഏഴു ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വോറൻ്റെയിനും ഏഴു ദിവസത്തെ ഹോം ക്വാറൻ്റെയിനും നിർബന്ധമാണ്

തമിഴ് നാട്, ഡെൽഹി എന്നിവിടങ്ങളിൽ നിന്നുള്ള വർക്ക് മൂന്ന് ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റെയിനും 11 ദിവസത്തെ ഹോം ക്വാറൻ്റെയിനും നിർബന്ധമാക്കിയിട്ടുണ്ട്.

മറ്റു സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തുന്നവർക്ക് 14 ദിവസത്തെ ഹോം ക്വാറൻ്റെയിൻ നിർബന്ധമാക്കിയത് തുടരുമെന്നു ഉത്തരവില്‍ പറയുന്നു.

ക്വാറൻ്റെയിൻ സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്നും ചീഫ് സെക്രട്ടറി ടി എം വിജയ ഭാസ്കർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

ഉത്തരവ് വായിക്കാം :RD ORDER ENG_RD 158 TNR 2020_15.06.2020_Regulation of movement of persons


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.