കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട സൗജന്യ സേവനങ്ങള്‍ അടക്കമുള്ള കാര്യങ്ങൾക്ക് നിങ്ങളെ സഹായിക്കാനായി ഒരു വെബ് സൈറ്റ്

ബെംഗളൂരു : നഗരത്തിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ബെംഗളൂരുവിലെ കോവിഡ് ചികിത്സയുമായ ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ചേർത്ത് കൊണ്ട് ഒരു വെബ് സൈറ്റ്.
www.covidhelplinebangalore.com എന്ന പേരിലാണ് വെബ് സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്. നഗരത്തിലെ ചികിത്സാ കേന്ദ്രങ്ങൾ, സൗജന്യ ഓക്സിജന്‍ സിലിണ്ടറുകള്‍,സൗജന്യ മെഡിക്കൽ പരിശോധന, സൗജന്യവും, മിതമായ നിരക്കിൽ ലഭ്യമാകുന്ന ആംബുലൻസ് സേവനങ്ങൾ എന്നിവക്കായി ബന്ധപ്പെടേണ്ട ലിങ്കുകളും ഇതിൽ ഉണ്ട്.
പ്രധാന ലിങ്കുകള്‍ താഴെ കൊടുക്കുന്നു.
Free Oxygen Cylinders
Free Medical Consultation
Fever Clinics
Free and Paid Ambulance services
Mobile Covid Testing
Private Testing Labs for covid-19 Testing
Government of India – Notifications/Circular
http://covidhelplinebangalore.com/kb/goi-orders/
Government of Karnataka – Notifications/Circular
http://covidhelplinebangalore.com/kb/gok-orders/
BBMP Notifications/Circulars
http://covidhelplinebangalore.com/kb/bbmp/
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
