Follow the News Bengaluru channel on WhatsApp

നഗരത്തില്‍ 300 കിലോമീറ്റർ വേഗതയിൽ ബൈക്കോടിച്ച് ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത യുവാവ് പിടിയില്‍

ബെംഗളൂരു : ഇലക്ട്രോട്രോണിക്ക് സിറ്റി റോഡില്‍ സാഹസികമായി 300 കിലോ മീറ്റര്‍ സ്പീഡില്‍ ബൈക്കോടിച്ച യുവാവ് അറസ്റ്റില്‍. ബ്ലൂ ബിസ്റ്റ46 എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് തന്റെ സാഹസിക റൈസിംഗ് യുവാവ് പങ്കുവെച്ചത്.

മുനിയപ്പ എന്ന യുവാവാണ് അറസ്റ്റിലായത്. ഹെല്‍മറ്റില്‍ ഘടിപ്പിച്ച വീഡിയോ വഴിയാണ് ഇയാള്‍ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്തത്. ദൃശ്യങ്ങള്‍ ശ്രദ്ധയില്‍ പെട്ട ബെംഗളൂരു കമ്മീഷണര്‍ യുവാവിനെതിരെ നടപടികള്‍ കൈകൊള്ളാന്‍ ഇലക്ട്രോണിക്ക് സിറ്റി ട്രാഫിക് പോലീസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ബെംഗളൂരു ക്രൈം ഡിവിഷണല്‍ ജോയിന്റ് കമ്മിഷണറാണ് യുവാവിനെ അറസ്റ്റ് ചെയ്ത വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. യുവാവിനെ കൂടാതെ യാത്രക്ക് ഉപയോഗിച്ച  1000 സിസി യമഹ ബൈക്കും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഏകദേശം 10 കിലോ മീറ്റർ ദൂരം ഇയാൾ 300 കിലോമീറ്റർ സ്പീഡിൽ യാത്ര ചെയ്തതായാണ് ദൃശ്യങ്ങളിൽ നിന്നുള്ള സൂചന.

ദൃശ്യങ്ങള്‍ കാണാം :


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.