Follow the News Bengaluru channel on WhatsApp

ഗർഭം ധരിക്കില്ലെന്ന ജ്യോതിഷിയുടെ പ്രവചനത്തെ തുടർന്ന് വീട്ടുകാരുടെ പീഡനത്തിന് ഇരയായ യുവതി ആത്മഹത്യ ചെയ്തു

ബെംഗളൂരു : ഗർഭം ധരിക്കില്ലെന്ന ജ്യോതിഷിയുടെ പ്രവചനത്തെ തുടർന്ന് വീട്ടുകാർ നിരന്തരം പീഡിപ്പിച്ച യുവതി ജീവനൊടുക്കി. അഗരാ സ്വദേശി അശ്വിനി (25) ആണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്.

ഫെബ്രുവരിയിലാണ് യുവരാജ് എന്ന ആളെ അശ്വിനി വിവാഹം ചെയ്തത്. വിവാഹത്തിന് ശേഷം ഭാര്യ ഗർഭം ധരിക്കാത്തതിനാൽ യുവരാജ് ഒരു ജ്യോതിഷിയുടെ ഉപദേശം തേടിയിരുന്നു. അശ്വിനിക്ക് മാതൃയോഗമില്ലെന്ന് ജ്യോതിഷി പ്രവചിച്ചതോടെ യുവരാജും ബന്ധുക്കളും യുവതിക്കെതിരെ തിരിഞ്ഞു. നിരന്തര പീഡനങ്ങളിൽ സഹികെട്ട് കഴിഞ്ഞ വെള്ളിയാഴ്ച ഇവർ ജീവനൊടുക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.