കര്‍ണാടകയില്‍ ഏപ്രില്‍ ഏഴിന് ബസ് പണിമുടക്ക്
സെംഗളൂരു: സംസ്ഥാനത്തെ ഗതാഗത വകുപ്പിന് കീഴിലുള്ള കെഎസ്ആര്‍ടിസി, ബിഎംടിസി, എന്ഇകെഎസ്ആര്ടിസി, എന്ഡബ്ല്യൂകെഎസ്ആര്ടിസി എന്നിവയിലെ ജീവനക്കാര്‍ ഏപ്രില്‍ ഏഴു മുതല്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നു.
ആറാം ശമ്പള കമ്മീഷന് ശിപാര്‍ശ പ്രകാരമുള്ള ശമ്പള വര്‍ധന നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ഇതേ ആവശ്യമുയര്‍ത്തി ജീവനക്കാര്‍ കഴിഞ്ഞ ഡിസംബറില്‍ നാല് ദിവസം പണിമുടക്കിയിരുന്നു. എന്നാല്‍ തങ്ങളുടെ ആവശ്യങ്ങളില്‍ ഇതുവരെ തീരുമാനമെടുത്തില്ലെന്ന് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയിസ് അസോസിയേഷന് ജനറല്‍ സെക്രട്ടറി ആനന്ദ് പറഞ്ഞു.
അതേസമയം പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍ ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. മാക്സി കാബുകള്‍, മിനി ബസുകള്‍ എന്നിവക്ക് താത്കാലിക പെര്‍മിറ്റുകള്‍ നല്കി ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാണ് സര്‍ക്കാര്‍ നീക്കം.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.