Follow the News Bengaluru channel on WhatsApp

ലോക്ഡൗണ്‍കാല മാനസിക പിരിമുറുക്കം; എയ്മ ബെംഗളൂരു സംഘടിപ്പിക്കുന്ന വെബിനാര്‍ ഞായറാഴ്ച

ബെംഗളൂരു: കോവിഡും ലോക് ഡൗണും അടക്കമുള്ള കാരണങ്ങളാല്‍ മനസിക പിരിമുറുക്കവും അകാരണമായ ഉത്കണ്ഠയും അനുഭവിക്കുന്നവര്‍ക്കായി ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ (എയ്മ) കര്‍ണാടക ഘടകം വെബിനാര്‍ സംഘടിപ്പിക്കുന്നു. ഇംഗ്ലീഷ് ഭാഷയിലുള്ള വെബിനാര്‍ ജൂണ്‍ 13 ന് ഞായറാഴ്ച്ച വൈകുന്നേരം 4.30 സൂം പ്ലാറ്റ്ഫോമില്‍ ആരംഭിക്കും.

കൗണ്‍സിലിംഗ് രംഗത്തെ പ്രശസ്തയായ വീണ ജെയിന്‍ ആണ് മോഡറേറ്റര്‍. വെബിനാറില്‍ പങ്കെടുക്കുന്നവരുടെ സംശയങ്ങള്‍ക്ക് മറുപടി പറയുന്ന ഇന്ററാക്ഷന്‍ സെക്ഷന്‍ ഉണ്ടായിരിക്കുന്നതാണ്.

വെബിനാറില്‍ പങ്കെടുക്കുന്നതിനുള്ള ലിങ്ക്:
https://us02web.zoom.us/j/85207302976?pwd=bFVKSHk2cGZveGU1NzJkWGtmZEh2QT09

Meeting ID: 852 0730 2976
Passcode: aima

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.