ബെംഗളൂരുവില്‍ അന്തരിച്ചു
ബെംഗളൂരു: പത്തനംതിട്ട മഞ്ഞനിക്കര തോട്ടത്തില്‍ എ.ഡി. ജോസഫ് (82) ബെംഗളൂരു ഉദയ നഗറില്‍ അന്തരിച്ചു. റിട്ടയേർഡ് റെയില്‍വേ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ദീനമ്മ ജോസഫ് (പൂഴിക്കാട് മംഗലത്ത് തെക്കേതില്‍ കുടുംബാംഗം).മക്കള്‍: ലിന്സണ് ജോസഫ് (ഇന്റല്‍), ലിനിമോള്‍ ജോസഫ് (ആര്.ഡബ്ല്യൂ.എഫ്). മരുമക്കള്‍: അജി ജോണ്‍ (സ്റ്റേഷന് മാനേജര്‍, റെയില്‍വേ), പ്രീതാ (ചീഫ് മാനേജര്‍, കാനറാ ബാങ്ക്).
സംസ്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് വീട്ടിലും, 11.30 ന് ബെംഗളൂരു സെന്റ് സെന്റ് ഇഗ്നേഷ്യസ് യാകോബായ സുറിയാനി പള്ളിയിലും നടക്കുന്ന ശുശ്രുഷകള്‍ക്ക് ശേഷം ഉച്ചക്ക് 1.30ന് ഹോസൂര്‍ റോഡ് ഇന്ത്യന്‍ ക്രിസ്ത്യന്‍ സെമിത്തേരിയില്‍.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.