പോലീസ് കണ്ട്രോള് റൂം വാഹനത്തില്‍ യുവതി പ്രസവിച്ചു
ആലപ്പുഴ: പോലീസ് കണ്ട്രോള് റൂം വാഹനത്തില്‍ യുവതി പ്രസവിച്ചു. മണ്ണഞ്ചേരി തമ്പകച്ചുവട് വെളിയില്‍ ശ്യാംകുമാറിന്റെ ഭാര്യ ആതിരയാണ് പോലീസ് കണ്ട്രോള് റൂം വാഹനത്തില്‍ പ്രസവിച്ചത്.
പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാജേഷിന്റെ ഓട്ടോയിലാണ് ആശുപത്രിയിലേക്ക് പുറപ്പെട്ടത്. ജില്ലാ കോടതി പരിസരത്ത് എത്തിയപ്പോള്‍ പ്രസവ വേദന കൂടി. ഈ സമയം പരിശോധനയ്ക്കായി കാത്തു നിന്ന പോലീസിനോട് സഹായം ചോദിച്ചു. ഉടന്‍ തന്നെ കണ്ട്രോള് റൂം എഎസ്ഐ ടി.ബിജുവിന്റെ നേതൃത്വത്തില്‍ പോലീസ് വാഹനം ആശുപത്രിയിലേക്ക് കുതിച്ചു. എന്നാല്‍ ആശുപത്രി കവാടത്തിന് അരികിലെത്തുമ്പോഴേക്കും യുവതി പ്രസവിച്ചു.
ഡോക്ടര്‍മാരും നഴ്സുമാരും ചേര്‍ന്ന് അതിവേഗം അമ്മയെയും കുഞ്ഞിനെയും ലേബര്‍ റൂമിലെത്തിച്ച് ചികിത്സ നല്കി. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.