വൈദ്യുതി മുടങ്ങും
ബെംഗളുരു: ബെംഗളൂരുവിലെ നെലഗെദരനഹള്ളി വെസ്റ്റ് സര്‍ക്കിള്‍ സ്റ്റേഷനുകള്‍ക്ക് കീഴില്‍ നടക്കുന്ന അറ്റകുറ്റപണികളെ തുടര്‍ന്ന് സെപ്തംബര്‍ 11, 12 തീയതികളില്‍ നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങും.
തിഗലരപാളയ, തിഗലരപാളയ കോളനി, വിനായക നഗര, രാഘവേന്ദ്ര നഗര, രാഘവേന്ദ്ര ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, ബാലാജിനഗര, കരിയോബനഹള്ളി, ഇന്ദിര നഗര്‍, ബ്ലൂ ജോയ് ലേഔട്ട്, ഗംഗോണ്ടനഹള്ളി മെയിന്‍ റോഡ്, അന്നപൂര്‍ണേശ്വരി ലേഔട്ട്, എസ്എല്‍വി ഇന്സ്ട്രിയല് ഏരിയ, നന്ദഗോകുല ഇന്സ്ട്രിയല് ഏരിയ, ചേതന്‍ സര്‍ക്കിള്‍, സപ്തഗിരി ലേഔട്ട്, വേണുഗോപാല നഗര, ദൊഡ്ഡബിദരക്കല്ല്, സുവര്ണനഗര, മാരന്ന ലേഔട്ട്, തിപ്പെനഹള്ളി, ആനന്ദപ്പ ലേഔട്ട്, മുനീശ്വര ലേഔട്ട്, പരിസര പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് വൈദ്യുതി വിതരണം തടസപ്പെടുന്നതെന്ന് ബെസ്കോം അറിയിച്ചു. ശനിയാഴ്ച രാത്രി നാലു മണിമുതൽ ഞായറാഴ്ച രാത്രി എട്ടു മണിവരെയാണ് വൈദ്യുതി വിതരണം തടസപ്പെടുക.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.