Follow the News Bengaluru channel on WhatsApp

സിഇടി ഫലം പ്രസിദ്ധീകരിച്ചു

ബെംഗളൂരു: കര്‍ണാടക പൊതു പ്രവേശന പരീക്ഷ (കെ-സി.ഇ.ടി) ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. മൈസൂരുവിലെ പ്രമതി ഹില്‍ വ്യൂ അക്കാദമിയിലെ എച്ച്. കെ. മേഘന്‍ ആറു ബ്രാഞ്ചുകളിലും ഒന്നാം റാങ്ക് നേടി. എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ബെംഗളൂരുവിലെ പ്രേംകുമാര്‍ ചക്രവര്‍ത്തി രണ്ടാം റാങ്കും ബെംഗളൂരുവിലെ ബി.എസ്. അനിരുദ്ധ് മൂന്നാം റാങ്കും നേടി. നാച്വറോപതി – യോഗ വിഭാഗത്തില്‍ ബെംഗളൂരുവിലെ ആദിത്യ രണ്ടാം റാങ്കും, മംഗളൂരുവിലെ ബി. റീത മൂന്നാം റാങ്കും നേടി.

ബയോളജിയില്‍ 50 ഓളം ഉദ്യോഗാര്‍ഥികള്‍ മുഴുവന്‍ മാര്‍ക്കുകളും നേടി. മാത്തമാറ്റിക്‌സില്‍ ആറ് പേരും, കെമിസ്ട്രിയില്‍ മൂന്ന് പേരുമാണ് മുഴുവന്‍ മാര്‍ക്കും സ്വന്തമാക്കിയത്. ആഗസ്ത് 28,29 ദിവസങ്ങളിലായിട്ടാണ് പൊതുപ്രവേശന പരീക്ഷകള്‍ നടന്നത്. സംസ്ഥാനത്തെ 530 കേന്ദ്രങ്ങളിൽ നടത്തിയ പരീക്ഷക്ക് 1.93 ലക്ഷം പേരാണ് രജിസ്റ്റർ ചെയ്തിരുന്നത്. പരീക്ഷഫലങ്ങൾ karresults.nic.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.