Follow the News Bengaluru channel on WhatsApp

പൂര്‍ണമായും വാക്‌സിനേഷന്‍ സ്വീകരിച്ചവരെ തിരിച്ചറിയാന്‍ ക്യുആര്‍ കോഡുകളുള്ള ലോഗോ

മുംബൈ: പൂര്‍ണമായും വാക്‌സിനേഷന്‍ സ്വീകരിച്ചവരെ തിരിച്ചറിയാന്‍ വേണ്ടി ക്യുആര്‍ കോഡുകളുള്ള ലോഗോ. മുംബൈയിലാണ് ഇങ്ങനെയൊരു സംവിധാനമൊരുക്കിയിരിക്കുന്നത്. കെട്ടിടങ്ങളില്‍ സ്ഥാപിക്കാൻ കഴിയും വിധമാണ് ക്യു ആർ കോഡുകൾ നിർമിച്ചിരിക്കുന്നത്. മന്ത്രി ആദിത്യ താക്കറെയും ബിഎംസിയും ചേര്‍ന്നാണ് ഇങ്ങനെയൊരു ലോഗോ ഡിസൈന്‍ ചെയ്തത്.

മുംബൈ ഡിഎംസി, അഡീഷണൽ മുനിസിപ്പൽ കമ്മീഷണർ സുരേഷ് കാക്കനി, കളക്ടർ നിധി ചൗധരി എന്നിവർ അടങ്ങിയ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഓഫീസുകളില്‍ വാണിജ്യ സ്ഥാപനങ്ങളിലെ എല്ലാം പ്രവേശന കവാടങ്ങളിലും ക്യുആര്‍ കോഡ് സ്ഥാപിക്കണമെന്നും മന്ത്രി അറിയിച്ചു.

കെട്ടിടങ്ങളിലെ താമസക്കാരും, ഓഫീസുകളിലെ ജീവനക്കാര്‍ എല്ലാം വാക്‌സിനേഷന്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് അറിയാന്‍ ക്യുആര്‍ കോഡുകള്‍ സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം കേരളത്തിൽ ഒരു കോടിയിലധികം പേര്‍ കോവിഡ് വാക്‌സീന്‍ രണ്ട് ഡോസും സ്വീകരിച്ച് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.