Follow the News Bengaluru channel on WhatsApp

വീട്ടിൽ പാർക്ക് ചെയ്തിരുന്ന കാറിന് തീ പിടിച്ചു

ബെംഗളൂരു : ഇട്ടമഡു മഞ്ജുനാഥ നഗറിലെ വീട്ടിൽ പാർക്ക് ചെയ്തിരുന്ന കാറിന് തീ പിടിച്ചു. വ്യാഴാഴ്ച പുലർച്ചെയാണ് കാറിന് തീ പിടിത്തമുണ്ടായത്. തീ അണയ്ക്കാൻ എത്തിയ കർണാടക സ്റ്റേറ്റ് ഫയർ ആൻഡ് എമർജൻസി സർവീസസിലെ (കെഎസ്എഫ്ഇഎസ്) മൂന്ന് അഗ്നിശമനസേനാംഗങ്ങൾക്ക് രക്ഷാപ്രവർത്തനത്തിനിടെ പൊള്ളലേറ്റു.

ഹരീഷ്, രാജശേഖർ, മുത്തപ്പ എന്നിവർക്കാണ് പരിക്കേറ്റത്. സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. പുലർച്ചെ 2.30 ഓടെയാണ് സംഭവം നടന്നതെന്ന് ഫയർ സർവീസ് ഡിപ്പാർട്ട്മെന്റ് വൃത്തങ്ങൾ അറിയിച്ചു. പാർക്കിംഗ് ഏരിയയിൽ പുറത്ത് സൂക്ഷിച്ചിരുന്ന യുപിഎസ് യൂണിറ്റിൽ നിന്നാണ് തിപടർന്നതെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.