മഴയില്‍ റോഡുകള്‍ തകര്‍ന്നു; ബി.ബി.എം.പിക്ക് 98 കോടി രൂപയുടെ നഷ്ടം
ബെംഗളൂരു: നഗരത്തില്‍ കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി പെയ്യുന്ന മഴയില്‍ റോഡുകള്‍ തകര്‍ന്നതോടെ 98 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി ബെംഗളരു കോര്പ്പറേഷന്. നിലവില്‍ 1000 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന പ്രധാന റോഡുകള്‍ നാശമായതിന്റെ കണക്കെടുപ്പാണ് കോര്പ്പറേഷന് പൂര്‍ത്തിയാക്കിയത്. മറ്റു റോഡുകളുടെ കണക്കെടുപ്പുകൂടി പൂര്‍ത്തിയാകുന്നതോടെ നഷ്ടത്തിന്റെ കണക്ക് ഇനിയും ഉയരുമെന്നാണ് കോര്പ്പറേഷന് അധികൃതരുടെ വിലയിരുത്തല്‍.
അറ്റകുറ്റ പണികള്‍ പൂര്‍ത്തിയായ റോഡുകള്‍ ഉള്‍പ്പെടെയാണ് മഴയില്‍ തകര്‍ന്നത്. നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന ദുരിതാശ്വാസ നിധിയില്‍ നിന്നും പ്രത്യേക ഗ്രാന്റുകള്‍ നല്‍കണമെന്ന് കോര്പ്പറേഷന് സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്നും അധികൃതര്‍ പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.