Follow the News Bengaluru channel on WhatsApp

കര്‍ണാടകയില്‍ എല്ലാ പഞ്ചായത്തുകളിലും മോഡല്‍ സ്‌കൂളുകള്‍ സ്ഥാപിക്കുന്നു

ബെംഗളൂരു: സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും മോഡല്‍ സ്‌കൂളുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. പത്തില്‍ താഴെ വിദ്യാര്‍ഥികളുള്ള സ്‌കൂളുകള്‍ തമ്മില്‍ കൂട്ടിയോജിപ്പിച്ച് മോഡല്‍ സ്‌കൂളുകള്‍ ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കൂടുതല്‍ വിദ്യാര്‍ഥികളെ പൊതു വിദ്യാലയങ്ങളിലേക്ക് ആകര്‍ഷിപ്പിക്കുന്നതിന്റെ ഭാഗമായാണ് മോഡല്‍ സ്‌കൂളുകള്‍ ഏര്‍പ്പെടുത്തുന്നത്.

വിദ്യാര്‍ഥികളുടെ എണ്ണം കുറവായ സ്‌കൂളുകളിലെ അധ്യാപക-അനധ്യാപകരെയായിരിക്കും മോഡല്‍ സ്‌കൂളുകളിലേക്ക് നിയമിക്കുകയെന്നും കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് മോഡല്‍ സ്‌കൂളുകളുടെ ലക്ഷ്യമെന്നും വിദ്യാഭ്യാസമന്ത്രി ബി.സി. നാഗേഷ് പറഞ്ഞു. സംസ്ഥാനത്തുടനീളമുള്ള ആയിരക്കണക്കിന് സ്‌കൂളുകളില്‍ വളരെ കുറച്ച് വിദ്യാര്‍ഥികളാണ് ഉള്ളതെന്നും മതിയായ അധ്യാപകരുടെ അഭാവം ഇത്തരം സ്‌കൂളുകളിലുണ്ടെന്നും ഇവയെ മോഡല്‍ സ്‌കൂളുകളാക്കി മാറ്റിയാല്‍ അക്കാദമിക നിലവാരമടക്കമുള്ള കാര്യങ്ങള്‍ മെച്ചപ്പെടുമെന്നും മന്ത്രി പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.