കര്‍ണാടകയിലെ കോവിഡ് വാക്സിനേഷന് 8 കോടി കടന്നു
ബെംഗളൂരു: സംസ്ഥാനത്തെ കോവിഡ് വാക്സിനേഷന് 8 കോടി കടന്നതായി ആരോഗ്യ മന്ത്രി ഡോ. കെ. സുധാകര്‍ അറിയിച്ചു. 18 വയസിന് മുകളിലുള്ള 4.64 കോടി ആളുകള്‍ക്ക് ഒന്നാം ഡോസും 3.36 കോടി ആളുകള്‍ക്ക് ഇരു ഡോസുകളും നല്കി. ഡിസംബർ 11 വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഒന്നം ഡോസ് സ്വീകരിച്ചത് കര്‍ണാടകയിലാണ്. ഇരു ഡോസുകളും സ്വീകരിച്ചവരുടെ എണ്ണത്തില്‍ സംസ്ഥാനം മൂന്നാം സ്ഥാനത്താണ്.
വാക്സിനേഷന് വിതരണത്തില്‍ അഭിമാനകരമായ നേട്ടം കൈവരിക്കാനായി മുന്നിട്ടിറങ്ങിയ എല്ലാ ആരോഗ്യ പ്രവര്‍ത്തകരേയും ജില്ലാ ഭരണകൂടങ്ങളേയും ഡോ. സുധാകര്‍ ട്വിറ്ററിലൂടെ അഭിനന്ദിച്ചു.
Karnataka cross a major milestone by completing 8️⃣crore doses today!
We stand No. 1 in the country in first dose coverage and No. 3 in second dose coverage!
Congrats to the entire family of health workers and district administration!@narendramodi@mansukhmandviya @BSBommai pic.twitter.com/roiTkOzQg0
— Dr Sudhakar K (@mla_sudhakar) December 11, 2021
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.