Follow the News Bengaluru channel on WhatsApp

കേരള സമാജം ബാംഗ്ലൂര്‍ സിറ്റി സോണ്‍ ഓണാഘോഷം ഓഗസ്റ്റ് 28ന്

ബെംഗളൂരു: കേരള സമാജം ബാംഗ്ലൂര്‍ സിറ്റി സോണിന്റെ ഓണാഘോഷം ‘ഓണവര്‍ണ്ണങ്ങള്‍ 2022’ ഓഗസ്റ്റ് 28ന് നടക്കും. രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ട് വരെ കോറമംഗല സെന്റ് ജോണ്‍സ് ഓഡിറ്റോറിയത്തിലാണ് പരിപാടി. കര്‍ണാടക മുന്‍ ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി എംഎല്‍എ, പാലക്കാട് എംഎല്‍എ ഷാഫി പറമ്പില്‍, ഗോപകുമാര്‍ ഐ.ആര്‍.എസ്. സിഎം ഫൈസ് (എച്ച്.കെ.ബി.കെ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്), റവ. ഫാ. ടോണി എ.എല്‍ ( സെന്റ് ജോണ്‍സ്) എന്നിവര്‍ പങ്കെടുക്കും. ചെണ്ടമേളം, വാദ്യമേളം എന്നിവയുമായി ആട്ടം-ചെമ്മീന്‍ ബാന്‍ഡിന്റെ സംഗീതവിരുന്നും, തൃശൂര്‍ പുലിക്കളിയും, വിവിധ കലാപരിപാടികളും ഓണക്കളികളും പരിപാടികളുടെ ഭാഗമായി നടക്കും. പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കും.

വിശദ വിവരങ്ങള്‍ക്ക് : 8547 727366, 63667 39999, 9446 611528, 9620 100245

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.