കർണാടക മലയാളി കോൺഗ്രസ് ഗാന്ധിജയന്തി ആഘോഷിച്ചു
ബെംഗളൂരു: കര്‍ണാടക മലയാളി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. ഇന്ദിരനഗര്‍ ഇ.സി.എ.യില്‍ സംഘടിപ്പിച്ച ആഘോഷം പ്രസിഡന്റ് സുനില്‍ തോമസ് മണ്ണില്‍ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റുമാരായ അരുണ്‍ കുമാര്‍, വിന്‍സെന്റ് ജോണ്‍, ജനറല്‍ സെക്രട്ടറി മാരായ ബിജു പ്ലാച്ചേരി, സാം ജോണ്‍, നിജോമോന്, ജില്ലാ പ്രസിഡന്റുമാരായ ഡാനി ജോണ്‍, അരുണ്‍ കുമാര്‍, ലീഗല്‍ അൈഡ്വസര്‍ മാത്യുവര്ഗീസ്, ട്രഷറര്‍ അനില്‍കുമാര്‍, സെക്രട്ടറിമാരായ ഷാജി ജോര്‍ജ്, ചാര്‍ലി മാത്യു, അക്ഷയ് ഗംഗാധരന്, ജസ്റ്റിന് ജെയിംസ്, മോണ്ടി മാത്യു, ബിനു ജോസഫ്, ഗോവിന്ദന്നമ്പ്യാര്, സജുജോണ്, മുഫ് ലിഹ് പത്തായപ്പുരയില്‍, യദു, ജേക്കബ് മാത്യു, റോയി ജോര്‍ജ്, ഹാരിസ് എന്നിവര്‍ സംസാരിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.